Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കുമെന്ന് പി.കെ. കൃഷ്ണദാസ്

തിരൂർ: തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണദാസും സംഘവും […]

മലപ്പുറം മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് […]

നി​ല​മ്പൂ​ർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ

പൂ​ക്കോ​ട്ടും​പാ​ടം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ വീ​ർ​പ്പു​മു​ട്ടി പൂ​ക്കോ​ട്ടും​പാ​ട​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നി​ല​മ്പൂ​ർ ഗ​വ. കോ​ള​ജ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ല​മ്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കും.മൂ​ല്യ​നി​ർ​ണ​യ​ക്യാ​മ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ 26 ന് ​പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. നി​ല​മ്പൂ​ർ കോ​ട​തി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് […]

വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പൊ​ന്നാ​നി: എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​വും 40 തൊ​ഴി​ലാ​ളി​ക​ളെ​യും പൊ​ന്നാ​നി ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ക​ര​യി​ലെ​ത്തി​ച്ചു.ഞാ​യ​റാ​ഴ്ച കൂ​ട്ടാ​യി​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട നി​ഷാ​ദി​ന്റെ ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള ‘അ​ൽ റ​ഹ്മാ​ൻ’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് 10 നോ​ട്ടി​ക്ക​ൽ […]

പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ

പ​ര​പ്പ​ന​ങ്ങാ​ടി: മൂ​ന്ന​ക്ക ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​യ എ​ട്ടു​പേ​ർ പി​ടി​യി​ൽ. ജ​നീ​ഷ് അ​ത്താ​ണി​ക്ക​ൽ, ബീ​രാ​ൻ​കോ​യ അ​ത്താ​ണി​ക്ക​ൽ , സ​തീ​ശ​ൻ കൂ​ട്ടു​മൂ​ച്ചി, സാ​ദി​ഖ് പ​രി​യാ​പു​രം, ശ​ശി പ​ര​പ്പ​ന​ങ്ങാ​ടി, സ​ന്തോ​ഷ്‌, ഗോ​വി​ന്ദ​ൻ ക​രി​പ്പ​റ​മ്പ്, ര​മേ​ശ​ൻ പു​ത്ത​ൻ​പീ​ടി​ക എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് […]

തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് […]