ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

എ​ട​ക്ക​ര: ബാ​ങ്ക് മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ യു​വാ​വ് എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി.​ടി.​സി മാ​ളി​യേ​ക്ക​ല്‍ റോ​ഡി​ൽ അ​മൃ​തം ഗൗ​രി കി​ഷോ​ര്‍ ശ​ങ്ക​റാ​ണ് (39) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 27ന് ​ചു​ങ്ക​ത്ത​റ​യി​ലെ മൊ​ബൈ​ല്‍ […]

പ​ണി​തി​ട്ടും പ​ണി​തി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി

പു​ലാ​മ​ന്തോ​ൾ: കൊ​ള​ത്തൂ​ർ-​പു​ലാ​മ​ന്തോ​ൾ റൂ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​റി​ല്ല. ഈ ​റൂ​ട്ടി​ൽ തി​രു​ത്ത് റോ​ഡ് ജ​ങ്ഷ​നി​ലാ​ണ് പു​തു​താ​യി പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ചെ​റു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് […]

യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം; രാ​ജ‍്യ​റാ​ണി ഇ​നി നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

നി​ല​മ്പൂ​ർ: രാ​ജ‍്യ​റാ​ണി കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് തു​ട​ങ്ങി​യ​ത് ആ​ർ.​സി.​സി.​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി. രാ​ജ്യ​റാ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്. തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​ര്‍ക്ക് കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങി ബ​സ്, […]

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​നി രാ​ജ

കാ​ളി​കാ​വ്/ ക​രു​വാ​ര​കു​ണ്ട്: ഒ​രു മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​യ​നാ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ ത​നി​ക്ക് […]

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ ദാസാണ് ക്രൂരമായ മർദനത്തിനും കവർച്ചക്കുമിരയായത്. […]

കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കൊ​ണ്ടോ​ട്ടി: വേ​ന​ല്‍ ക​ന​ക്കു​മ്പോ​ള്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് എ​സ്.​സി കോ​ള​നി​യി​ലും പ​രി​സ​ര​ത്തെ ചു​ള്ളി​യി​ല്‍, ആ​ശാ​രി​മു​ക്ക്, ചോ​ല​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കു​ന്നു. മേ​ഖ​ല​യി​ലെ 75ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലെ 500ല്‍പ​രം പേ​ര്‍ക്ക് ദാ​ഹ​ജ​ല​ത്തി​ന​ട​ക്കം ഏ​ക ആ​ശ്ര​യ​മാ​യ, […]