നി​ല​മ്പൂ​രി​ൽ മു​ന്‍സി​ഫ് കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

നി​ല​മ്പൂ​രി​ൽ മു​ന്‍സി​ഫ് കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച മു​ന്‍സി​ഫ് കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഹൈ​കോ​ട​തി ജ​ഡ്ജി എ​ന്‍. ന​ഗ​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍സി​ഫ്, മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളാ​ണ് മേ​ൽ കോ​ട​തി​ക്ക​ളേ​ക്കാ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ കേ​ര​ള​ത്തി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല ആ​ന്‍ഡ് സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി കെ. ​സ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ര്‍ പി.​ജെ. വി​ന്‍സെ​ന്റ്, നി​ല​മ്പൂ​ർ പോ​ക്സോ കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി കെ.​പി. ജോ​യി, മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പി.​എം. സു​രേ​ഷ്, നി​ല​മ്പൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് സാ​റ ഫാ​ത്തി​മ, സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ. ഫ്രാ​ന്‍സി​സ്, നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ലെ അ​സി​സ്റ്റ​ന്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ടി. ​പ്ര​സാ​ദ്, നി​ല​മ്പൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് പി. ​ചാ​ത്തു​ക്കു​ട്ടി, സെ​ക്ര​ട്ട​റി സി.​സി. ധ​ന​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബാ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *