ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും നോ​ക്കു​കു​ത്തി; മോ​ക്ഷ​മി​ല്ലാ​തെ വ​ണ്ടൂ​രി​ലെ വാ​ത​ക​ശ്മ​ശാ​നം

വ​ണ്ടൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ഠി​ച്ച​പ​ണി 18ഉം ​പ​യ​റ്റി​യി​ട്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു വാ​ത​ക ശ്മ​ശാ​നം ഉ​ണ്ട് വ​ണ്ടൂ​രി​ൽ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 15 വ​ർ​ഷം നീ​ണ്ടു. ഒ​ടു​വി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് താ​ക്കോ​ൽ […]

ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ ദുബൈയിൽ കാണാതായി

ദുബൈ: ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും […]

മലപ്പുറം എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്ത് നിന്നെത്തിയ […]

ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

മ​ല​പ്പു​റം: ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​പോ​രാ​ടാ​ൻ ര​ണ്ട്​ മ​ല​പ്പു​റം സ്വ​​ദേ​ശി​ക​ളും ക​ച്ച​മു​റു​ക്കു​ന്നു. മാ​ർ​ച്ച്​ 28 മു​ത​ൽ 30 വ​രെ റ​സ്​​ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​യി​ഡ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​ണ്​ മ​ല​പ്പു​റ​ത്തി​ന്റെ […]

ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ക​രു​വാ​ര​കു​ണ്ട്: ആ​ദ്യ നോ​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ന്നേ പ​ണി​പ്പെ​ട്ടു. പ​ക്ഷേ, ശീ​ല​മാ​യ​പ്പോ​ൾ തോ​ന്നു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണെ​ന്ന്. പ​റ​യു​ന്ന​ത് അ​ധ്യാ​പി​ക​മാ​രാ​യ ദീ​പ​യും രോ​ഹി​ണി​യും. ക​രു​വാ​ര​കു​ണ്ട് ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ്, ഗ​ണി​ത അ​ധ്യാ​പി​ക​മാ​രാ​യ ഇ​രു​വ​രും ആ​ദ്യ റ​മ​ദാ​ൻ […]

നാടുകാണി ചുരത്തിൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്കമുള്ള മൃതദേഹം കണ്ടെത്തി

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പം പു​രു​ഷ​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റോ​ഡി​ൽ​നി​ന്ന്​ 10 മീ​റ്റ​ർ മാ​റി താ​ഴെ ഭാ​ഗ​ത്താ​ണ് അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ബീ​റ്റ് പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ […]