സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. […]

ദേ​വ​തി​യാ​ലി​ലെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽവ​ൻ തീ​പി​ടി​ത്തം

തേ​ഞ്ഞി​പ്പ​ലം: ദേ​വ​തി​യാ​ലി​ലെ അ​ജൈ​വ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ (എം.​സി.​എ​ഫ്) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടു​ത്തം. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി ഹ​രി​ത​ക​ർ​മ​സേ​ന മാ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച 15 ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് […]

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നി​ല​മ്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ചൂ​ട് ഏ​റി​വ​രു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ൽ ജ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​മെ​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ടാ​ങ്ക​റി​ൽ വെ​ള്ളം […]

വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് പ​ഴ​ഞ്ഞി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തി​യ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം എ​സ്.​പി​ക്ക് കീ​ഴി​ലെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് […]

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം; റെയിൽവേ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങൾക്ക്​ നിയന്ത്രണം തുടങ്ങി

മേ​ലാ​റ്റൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം തു​ട​ങ്ങി. ചെ​വി​ക്ക​ൽ​പ​ടി, കു​ലു​ക്ക​ല്ലൂ​ർ, ഏ​ലം​കു​ളം, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗേ​റ്റു​ക​ളി​ൽ ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഹൈ​റ്റ്​ ഗേ​ജ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. […]

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം റോ​ഡി​ലെ മാ​ണി​ക്യ​പു​രം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ന്ന പ​ണ​ത്തി​ൽ 4300 രൂ​പ തി​രി​ച്ചു കി​ട്ടി. തു​ണി​യി​ൽ കെ​ട്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ണ്ടി​ട്ട പ​ണം ടൈ​ൽ​സ് ജോ​ലി​ക്കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 13 […]