പെരിന്തൽമണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിന് ആറു വർഷം കഠിനതടവും 27,000 രൂപ പിഴയടക്കാനും ശിക്ഷ. പിഴയടച്ചില്ലെങ്കില് ഏഴു മാസം അധിക തടവിനും ശിക്ഷിച്ചു. വെങ്ങാട് അംബേദ്കർ കോളനിയിലെ കണിയാംമുക്ക് പറമ്പ് വീട്ടിൽ […]
രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ
തിരൂർ: ഫേസ്ബുക്കിലൂടെ രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ. ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പിൽ ഷറഫുദ്ദീനെയാണ് (45) വ്യാജ പ്രചാരണം നടത്തി പൊതു ജനങ്ങൾക്കിടയിൽ ആശങ്കയും രാഷ്ട്രീയ സ്പർധയുമുണ്ടാക്കാൻ ശ്രമിച്ചതിന് […]
പോക്സോ കേസിൽ 40കാരന് 81 വർഷം കഠിന തടവ്
പെരിന്തൽമണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 40കാരന് 81 വര്ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി […]
നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും
നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ […]
കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്
നിലമ്പൂർ: വഴിക്കടവിൽ കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണും കല്ലും പതിച്ച് ഒരാൾക്ക് […]
വഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്
കോട്ടക്കൽ: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്പുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്. യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്പുതുറയിൽ പങ്കാളികളാകുന്നത്. ദേശീയപാത കടന്നു പോകുന്ന എടരിക്കോടിന് സമീപമാണ് ജുമ മസ്ജിദ് […]