കാളികാവ്: പൂക്കോട്ടുംപാടം-കാളികാവ് മലയോരപാത നിർമാണ പ്രവൃത്തിയും കലുങ്ക്, ഡ്രൈനേജ് പ്രവൃത്തിയും ഒരുവർഷത്തിലേറെ നീണ്ടതിനാൽ ഗതാഗതം ദുരിതമെന്ന് ബസ് ഉടമകൾ. റോഡ് പൊളിച്ചിട്ടതിനാൽ മഴ പെയ്തതോടെ ബസുകൾ സർവിസ് നടത്തുന്നത് ദുഷ്കരമായിട്ടുണ്ടെന്നും ബസുടമകളും ജീവനക്കാരും വലിയ […]
നെക്സ്റ്റ് ജനറേഷൻ കപ്പിൽ മുത്തമിടാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ഇന്ന് പറക്കും
അരീക്കോട്: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിലെ താരങ്ങളും പരിശീലകരും വെള്ളിയാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കും. മുബൈയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ മൂന്ന് ക്ലബുകൾ മാത്രമാണ് രാജ്യത്തുനിന്ന് […]
കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യക്കൂമ്പാരം
വള്ളിക്കുന്ന്: നാടെങ്ങും പകർച്ചവ്യാധികൾ പടരുമ്പോഴും കടലുണ്ടിക്കടവ് അഴിമുഖത്തെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിലെ കടലുണ്ടിക്കടവ് പാലത്തിന്റെ തൂണിനോട് ചേർന്ന് രൂപംകൊണ്ട മണൽതിട്ടയിലാണ് വൻ തോതിൽ മാലിന്യം അടിഞ്ഞത്. ശക്തമായ മഴയിൽ […]
വിദ്യാർഥികളെ കൊണ്ടുപോകുന്ന വാനിന്റെ ടയർ ഊരിത്തെറിച്ചു; വഴിമാറിയത് വൻ ദുരന്തം
തിരുനാവായ: വിദ്യാർഥികളെ കൊണ്ടു പോകുന്ന സ്വകാര്യ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനാവായ എടക്കുളം സലഫി മസ്ജിദിന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെ 9.15 ഓടെ വിദ്യാർഥികളുമായി എം.ഇ.എസ് സെൻട്രൽ സ്കൂളിലേക്ക് […]
നിപ: ഭയാശങ്ക അകലുന്നു
മലപ്പുറം: വിദ്യാർഥിയുടെ നിപ മരണത്തെ തുടർന്നുള്ള ഭയാശങ്ക അകലുന്നു. അപകടകാരിയായ നിപ വൈറസ് പടർന്നുപിടിച്ചിട്ടില്ലെന്നത് ജില്ലക്ക് ആശ്വാസം പകരുന്നതാണ്. കൂടുതൽ സ്രവപരിശോധന ഫലങ്ങൾ നെഗറ്റിവായതും ഹൈറിസ്ക് വിഭാഗത്തിലുള്ളവരെല്ലാം സുരക്ഷിതരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നു. വലിയ […]
കാർഗിൽ വിജയത്തിന് കാൽനൂറ്റാണ്ട്
കാളികാവ്: കാർഗിൽ വിജയദിനസ്മരണക്ക് ജൂലൈ 26ന് കാൽ നൂറ്റാണ്ട് തികയുമ്പോൾ മലപ്പുറം കാളികാവിൽ അണയാത്ത ഓർമകളുമായി ഒരുമ്മയുണ്ട്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ അബ്ദുൽ നാസറിന്റെ മാതാവ് പൂതംകോട്ടിൽ ഫാത്തിമ സുഹറ. മഴ […]
