Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

സ്ഥ​ല​മു​ണ്ടാ​യി​ട്ടും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ട​ല്‍

എ​ട​ക്ക​ര: ചാ​ൽ കീ​റി പൈ​പ്പി​ടാ​ന്‍ സ്ഥ​ല​മു​ണ്ടാ​യി​ട്ടും റ​ബ​റൈ​സ്ഡ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ല്‍. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യാ​ണ് സു​ല്‍ത്താ​ന്‍പ​ടി -ചു​ങ്ക​ത്ത​റ റ​ബ​റൈ​സ്ഡ് റോ​ഡ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ച് […]

രാ​ത്രി​ വാ​ഹ​ന​ങ്ങ​ളി​ലെ മ​ത്സ്യ​ക​ച്ച​വ​ടം; പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ

വ​ളാ​ഞ്ചേ​രി: പൊ​തു​നി​ര​ത്തി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ. രാ​ത്രി​ക​ളി​ൽ പൊ​തു നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​യി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​ത്സ്യ​ങ്ങ​ൾ കൂ​ടി ഉ​ണ്ടെ​ന്ന പ​രാ​തി പൊ​തു സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് […]

പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ഫി​ഷ് ലോ​ഡി​ങ് ഏ​രി​യ ഒ​രു​ങ്ങു​ന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ലോ​ഡി​ങ് ഏ​രി​യ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ത്സ്യ സ​മ്പ​ദ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. 18 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന​ത്. ലേ​ല […]

ചെ​മ്മാ​ട് ടൗ​ണി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം തു​ട​ങ്ങി

തി​രൂ​ര​ങ്ങാ​ടി: ഗ​താ​ഗ​ത​ക്കു​രു​ക്ക് കൊ​ണ്ട് ന​ട്ടം​തി​രി​യു​ന്ന ചെ​മ്മാ​ട് ടൗ​ണി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം നി​ല​വി​ൽ വ​ന്നു. രാ​ഷ്ടീ​യ ട്രേ​ഡ് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലു​യ​ർ​ന്ന ശു​പാ​ർ​ശ​ക​ൾ പ്ര​കാ​രം റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് അം​ഗീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യി. രാ​വി​ലെ […]

ഡിജിറ്റൽ സേവനം ​പേരിന്​; സർക്കാറിന്‍റെ ഗ്രാമസഭ പോർട്ടൽ കാര്യക്ഷമമല്ല

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ പ്ര​ക്രി​യ​യി​ല്‍ ​ശ്ര​ദ്ധേ​യ പ​ദ്ധ​തി​യാ​യി അ​വ​ത​രി​പ്പി​ച്ച ഗ്രാ​മ​സ​ഭ പോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ആ​ക്ഷേ​പം. പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ക​സ​ന-​ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും പ്ര​സി​ദ്ധീ​ക​രി​ക്കാ​നും വാ​ർ​ഡ്​​ത​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ്​ […]

കൊണ്ടോട്ടിയിൽ ലഹരി വേട്ട

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കെ​ത്തി​ച്ച മാ​ര​ക രാ​സ ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ കി​ഴ​ക്കു​മു​റി സ്വ​ദേ​ശി മ​ഠ​ത്തും​ക​ണ്ടി മു​ഹ​മ്മ​ദ് ആ​ഷി​ഖ് […]