തിരൂർ: തിരൂർ ജില്ല ആശുപത്രിയിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധിപ്പിച്ച നടപടി താൽക്കാലികമായി മരവിപ്പിച്ചു. വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നടപടി. കാഷ്വാലിറ്റി ടിക്കറ്റ് വർധനവ് അടക്കമുള്ള നിരക്കാണ് എച്ച്.എം.സി തീരുമാനപ്രകാരം തൽക്കാലം മരവിപ്പിച്ചത്. […]
തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
തൃശൂര്‍: മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഫര്‍ണിച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ അഞ്ച് യൂനിറ്റുകളെത്തി തീയണക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്തെ പുക പടര്‍ന്നിട്ടുണ്ട്. ദേശീയപാതയോട് ചേര്‍ന്നാണ് ഫര്‍ണീച്ചര്‍ […]
സുരേഷ് മാഷിന്റെ അവാർഡിന് നിറക്കൂട്ടിന്റെ ചന്തം
താനൂർ: ചിത്രകലയിലെ മികവിനെ വ്യത്യസ്ത പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ കാട്ടിലങ്ങാടിയുടെ സ്വന്തം സുരേഷ് മാഷിനെ തേടി സംസ്ഥാന അധ്യാപക അവാർഡിന്റെ തിളക്കം. സുരേഷ് കാട്ടിലങ്ങാടിയെ ഹൈസ്കൂൾ വിഭാഗത്തിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് അധ്യാപകരിൽ […]
താനൂർ ഹാർബർ പ്രവേശന ഫീസ്: അവ്യക്തത നീക്കണമെന്ന് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ
താനൂർ: താനൂർ ഹാർബറിൽ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവും രംഗത്തെത്തി. ഫീ പിരിവിനായി കരാറെടുത്തവർ ധൃതിപ്പെട്ട് ബോർഡുകൾ […]
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിൽ ലീനാകുമാരി
നിലമ്പൂർ: മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ വി.ജി. ലീനാകുമാരിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. നിലമ്പൂർ ഗവ. മാനവേദനിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോളജി അധ്യാപികയാണ്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സംസ്ഥാന […]
എം.എൽ.എയുടെ നിർദേശം പാലിക്കാതെ ഉദ്യോഗസ്ഥർ
പൊന്നാനി: അമൃത് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുകയും മഴ പെയ്തതോടെ തകർന്നടിയുകയും ചെയ്ത പൊന്നാനി ദേശീയപാതയുടെ പുനർനിർമാണം ആഗസ്റ്റ് 31നകം പൂർത്തീകരിക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അന്ത്യശാസനത്തിന് പുല്ലുവില നൽകി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും. […]
