തിരൂർ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി […]
അൻവറിന്റെ ആരോപണം: പൊലീസിലെ ആർ.എസ്.എസ് സ്വാധീനം തൂത്തെറിയണം -നാഷനൽ യൂത്ത് ലീഗ്
മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയാറാകണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. […]
അധ്യാപക ദിനത്തിൽ സജയ് മാസ്റ്റർക്ക് മോണിംഗ് സ്റ്റാർ തിരൂരിന്റെ ആദരവ്
തിരൂർ: 30 വർഷമായി അധ്യാപന രംഗത്ത് തുടരുന്ന സജയ് മാസ്റ്ററെ അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ആദരിച്ചു. തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് നാമകരണം ചെയ്ത പി. ജയകൃഷ്ണൻ മാസ്റ്ററുടെ മകനാണ് […]
അധ്യാപക ദിനം; വിദ്യാർഥി ഗൃഹസന്ദർശനം; കാൽനൂറ്റാണ്ട് തികച്ച് ഗിരീഷ്
പൂക്കോട്ടുംപാടം: വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാനും അതുവഴി അധ്യാപനം കൂടുതൽ അർഥവത്താക്കാനുമുള്ള ഗൃഹസന്ദർശനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് ഗിരീഷ് മാരേങ്ങലത്ത് എന്ന അധ്യാപകൻ. പരിക്കുപറ്റിയ കുട്ടിയെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാനോ കല്യാണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാനോ […]
അപ്രോച്ച് റോഡില്ല; പാലം നോക്കുകുത്തി
പരപ്പനങ്ങാടി: രാജ്യസേവനത്തിനിടെ ട്രക്ക് മറിഞ്ഞ് മരിച്ച ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ പേരിൽ പണിതപാലം അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയായി. പാലത്തിന്റെ ഇരുവശങ്ങളിലായി പണിയേണ്ട അപ്രോച്ച് റോഡ് നിർമാണത്തിന് പടിഞ്ഞാറ് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാത്തതാണ് തടസ്സമാകുന്നത്. കൈയേറ്റം […]
പൊന്നാനിയിൽ ഉല്ലാസ ബോട്ടുകൾ ഓടുന്നത് അനുമതിയില്ലാതെ
പൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്നത് മതിയായ രേഖകളില്ലാതെയെന്ന് കണ്ടെത്തൽ. പ്രാദേശിക ബോട്ട് സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ബോട്ടുകൾക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയത്. പൊന്നാനിയിൽ സർവിസ് നടത്തുന്ന 23 ഉല്ലാസ […]
