Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

29 കിലോ രക്തചന്ദനവുമായി രണ്ടുപേർ പിടിയിൽ

നി​ല​മ്പൂ​ർ: വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 29.850 കി​ലോ ര​ക്ത​ച​ന്ദ​ന​ത്ത​ടി​ക​ളു​മാ​യി ര​ണ്ടു​പേ​ർ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം പു​തു​കോ​വി​ല​കം ഇ​ബ്നു​ൽ ഫാ​രി​സ് (29), കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പെ​രു​മ​ണ്ണ ക​ണ്ണം​കു​ള​ത്തി​ൽ ത​സ്‍ലി​ൻ (24) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ർ ഫ്ല​യി​ങ് സ്ക്വാ​ഡും […]

ക​ക്കൂ​സ് മാ​ലി​ന്യം​ കൊ​ണ്ട് പൊ​റു​തി മു​ട്ടേ​ണ്ട; പ​രി​ഹാ​രവുമായി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ

മ​ഞ്ചേ​രി: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഫീ​ക്ക​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് യൂ​നി​റ്റ് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ​ത്തി. വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ശു​ചി​മു​റി മാ​ലി​ന്യം വൃ​ത്തി​യാ​ക്കു​ന്ന വാ​ഹ​ന​മാ​ണി​ത്. 2023 – 24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 46 […]

പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ലെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്തും

പൊ​ന്നാ​നി: പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ നാ​ല് ഡോ​ക്ട​ർ​മാ​രെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭ​ക്ക് […]

എ​ക്​​സൈ​സി​​ന്റെ വ​ൻ ചാ​രാ​യ വേ​ട്ട; ടെ​റ​സി​ൽ വ്യാ​ജ​ വാ​റ്റ് കേ​ന്ദ്രം

പ​ട്ടി​ക്കാ​ട്​: ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചാ​രാ​യം ത​യാ​റാ​ക്കി​യ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഓ​ണം സ്​​പെ​ഷ​ൽ ഡ്രൈ​വി​​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സി.​ഐ​യും സം​ഘ​വും മ​ണ്ണാ​ർ​മ​ല, […]

ജ​പ്പാ​നി​ലെ ശാ​സ്ത്ര പ​രി​പാ​ടി​യി​ലേ​ക്ക് കാ​ലി​ക്ക​റ്റി​ല്‍നി​ന്ന് മൂ​ന്നുപേ​ര്‍

തേ​ഞ്ഞി​പ്പ​ലം: ജ​പ്പാ​ന്‍ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (ജെ.​എ​സ്.​ടി) ഹൊ​കെ​യ്ഡോ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​കു​റ’ സ​യ​ന്‍സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് മൂ​ന്ന് പേ​ർ. ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​യ ഡോ. ​കെ.​പി. സു​ഹൈ​ല്‍, […]

അ​ധി​നി​വേ​ശം കാ​ടു​ക​യ​റു​ന്നു; പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ൾ നാ​ശ​ത്തി​ന്റെ വ​ക്കി​ൽ

തി​രു​നാ​വാ​യ: ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ ത​കി​ടം​മ​റി​ച്ച് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ്യാ​പ​ക​മാ​കു​ന്നു. തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ശാ​സ്ത്ര പ​ഠ​ന പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് തി​രു​നാ​വാ​യ​യി​ലും പ​രി​സ​ര​ത്തു​മാ​യി അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു ആ​വാ​സ […]