Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

കള്ളക്കടത്ത് സംഘത്തിന് വഴിതുറന്നിട്ട് വഴിക്കടവ്-നാടുകാണി അതിർത്തി

നി​ല​മ്പൂ​ർ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്പി​രി​റ്റും മ​റ്റു ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി ത​ട​യാ​ൻ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ സ്ഥാ​പി​ക്കാ​റു​ള്ള സ്പെ​ഷ​ൽ പൊ​ലീ​സ് ചെ​ക്ക്പോ​സ്റ്റ് ഇ​ക്കു​റി ഇ​ല്ല. ഓ​ണ​ത്തി​ന് ഒ​രു മാ​സം മു​മ്പു​ത​ന്നെ ആ​ന​മ​റി​യി​ൽ പൊ​ലീ​സി​ന്‍റെ പ്ര​ത‍്യേ​ക ചെ​ക്ക്പോ​സ്റ്റ് […]

വി​ഭ​ജ​നം കാ​ത്ത് വ​ഴി​ക്ക​ട​വ്

നി​ല​മ്പൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ വ​ഴി​ക്ക​ട​വ് പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​ഭ​ജ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് വി​ഭ​ജ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പോ​ട​ടു​ത്തു​ള്ള വി​ഭ​ജ​നം പി​ന്നീ​ട് ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി. ഇ​തോ​ടെ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ […]

പ്രതിശ്രുത വരന്‍റെ തിരോധാനം: വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറിയെന്ന് പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്‍റെ തിരോധാനത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക്​ പോയ വിഷ്ണുജിത്ത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകാൻ വിഷ്ണുജിത്ത് കെ.എസ്.ആർ.ടി.സി […]

തിരൂർ നഗരസഭ അറവുശാലക്കെതിരെ പരാതി; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

തി​രൂ​ർ: പ​ര​ന്നേ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ അ​റ​വു​ശാ​ല​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്കാ​യി വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. […]

ചോ​ക്കാ​ട് പ​രു​ത്തി​പ്പെ​റ്റ കു​ടി​വെ​ള്ള പ​ദ്ധ​തി; വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ​യി​ലെ ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​തെ ഫ​ണ്ട് കൈ​പ്പ​റ്റി​യ പ​ണം ക​രാ​റു​കാ​രി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ൽ വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ സം​ഭ​വ​ത്തി​നെ​തി​രെ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ […]

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​ത്രി​കാ​ല പോ​സ്റ്റ്മോ​ർ​ട്ടം ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് നാ​ലു​വ​രെ ന​ട​ന്നി​രു​ന്ന പോ​സ്റ്റ്മോ​ർ​ട്ടം ഇ​നി രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കും. സ​ർ​ക്കാ​റി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. ശ​നി​യാ​ഴ്ച ചേ​ർ​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി […]