Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

സമൃദ്ധിയോടെ ഓണമുണ്ണാം

വ​ഴി​ക്ക​ട​വ്: വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സാ​മൂ​ഹി​കാ​ധി​ഷ്ടി​ത മാ​ന​സി​ക രോ​ഗ പ​രി​ച​ര​ണ വി​ഭാ​ഗം ഡേ ​കെ​യ​ർ പി​യ​ർ ഗ്രൂ​പ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് […]

കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് പൊ​തു നി​ര​ത്തു​വ​ക്കി​ല്‍ മാ​ലി​ന്യം ത​ള്ള​ൽ തു​ട​രു​ന്നു

കൊ​ണ്ടോ​ട്ടി: കു​റു​പ്പ​ത്ത് പ​ഴ​യ​ങ്ങാ​ടി​യി​ല്‍ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള നി​ര​ത്തു​വ​ക്കി​ല്‍ നി​ര്‍ബാ​ധം തു​ട​രു​ന്ന മാ​ലി​ന്യം ത​ള്ള​ല്‍ വെ​ല്ലു​വി​ളി​യാ​കു​ന്നു. വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വേ​ര്‍തി​രി​ച്ച അ​ജീ​വ മാ​ലി​ന്യം സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കാ​ന്‍ […]

യന്ത്രത്തകരാർ; നടുക്കടലിൽ കുടുങ്ങിയ വള്ളത്തിന് തുണയായി ഫിഷറീസ് അധികൃതർ

താ​നൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ന​ടു​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തെ​യും ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ കാ​സിം കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​പ്രി​യ​ൻ എ​ന്ന വ​ള്ള​മാ​ണ് യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ് […]

വഴിക്കടവിൽ പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

നി​ല​മ്പൂ​ർ: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നാ​ടു​കാ​ണി ചു​രം വ​ഴി ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​നാ​യി വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ സ്പെ​ഷ​ൽ പൊ​ലീ​സ് ചെ​ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, സ്പി​രി​റ്റ്, രാ​സ ല​ഹ​രി, ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ള്‍, […]

അതിവേഗം ഉയരുന്നു, കുണ്ടുകടവ് പാലം

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ​യും മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് കു​ണ്ടു​ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക​ടു​ക്കു​ന്നു. ഇ​രു ഭാ​ഗ​ത്തെ​യും എ​ട്ട് സ്ലാ​ബു​ക​ളി​ൽ ആ​റെ​ണ്ണം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. മ​ധ്യ​ഭാ​ഗ​ത്തെ ര​ണ്ട് സ്ലാ​ബു​ക​ൾ മാ​ത്ര​മാ​ണ് സ്ഥാ​പി​ക്കാ​നു​ള്ള​ത്. നി​ല​വി​ലെ പാ​ല​ത്തി​ന്റെ […]

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; പ​യ്യ​നാ​ട്ട് പ​ന്തു​രു​ണ്ടു

മ​ഞ്ചേ​രി: സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ആ​ര​വ​ത്തി​ന് പി​ന്നാ​ലെ കാ​ൽ​പ​ന്തി​നെ ഹൃ​ദ​യ​താ​ള​മാ​ക്കി​യ പ​യ്യ​നാ​ട്ടി​ൽ വീ​ണ്ടും പ​ന്തു​രു​ണ്ടു. കേ​ര​ള​ത്തി​ന്റെ ഫു​ട്‌​ബാ​ള്‍ ച​രി​ത്ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ഥ​മ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​ക്കാ​ണ് ഇ​ത്ത​വ​ണ പ​യ്യ​നാ​ട് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാ​മ​ത്തെ […]