എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് […]
Tag: Nilambur
മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന് സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
നിലമ്പൂർ: വഴിക്കടവ് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി. അസ്ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ, വഴിക്കടവ് […]
പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി
എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി […]
നിലമ്പൂരിൽ കാറിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
പൂക്കോട്ടുംപാടം (നിലമ്പൂർ): കാറിൽ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അമരമ്പലം കാഞ്ഞിരംപാടം സ്വദേശി വാൽപ്പറമ്പിൽ വീട്ടിൽ സൈനുൽ ആബിദ് (29), നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നിസാമുദ്ദീൻ (23) […]
യാത്രക്കാർക്ക് ദുരിതമായി പൂക്കോട്ടുംപാടം അങ്ങാടിയിലെ കുഴികൾ
പൂക്കോട്ടുംപാടം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പൂക്കോട്ടുംപാടം അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂരിലേക്കുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കുഴികളാണ് അപകടക്കെണിയാവുന്നത്. മഴ ശക്തമായതോടെ കുഴികളുടെ ആഴം കൂടി വെള്ളം കെട്ടിക്കിടക്കുകയാണ്. […]
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടു; നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാനും ശ്രമം; അറസ്റ്റ്
മലപ്പുറം: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാൻ ശ്രമിച്ച ഷുഹൈബ് (shuhaib) പിടിയിൽ. ഇയാൾ കൈക്കലാക്കിയ നഗ്നഫോട്ടോകളും, വീഡിയോയും രസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു എന്ന് പറഞ്ഞാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് […]