വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

കാ​ളി​കാ​വ്: വീ​ട്ടി​ലും സ്കൂ​ട്ട​റി​ലു​മാ​യി വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. മ​മ്പാ​ട്ടു​മൂ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി കോ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റ് അ​വ​ധി​യാ​യ​തി​നാ​ൽ കൂ​ടി​യ വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​രി​പാ​ടി. പ്രി​വെ​ന്റി​വ് ഓ​ഫി​സ​ർ പി. ​അ​ശോ​ക്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. വി​പി​ൻ, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ, വി. ​ലി​ജി​ൻ, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, സു​നീ​ർ, വ​നി​ത സി​വി​ൽ … Read more

വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു

വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ ടൈലറിങ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്നു. പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കൾ: അജ്മൽ, ജഫ്നാൻ, ഷഫ്‌ന, മരുമക്കൾ: അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങൾ: കരീം, മുഹമ്മദ് അലി … Read more

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​താ​ണ് പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 570 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് തൂ​ക്കി​വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. കാ​ളി​കാ​വി​ലെ ലോ​ഡ്ജി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് … Read more

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് സൈഡിലൂടെ എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ വശത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ നാട്ടുകാരുടെ നേതൃത്വത്തിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിന്റെ … Read more

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിക്കടവ് നിന്നും എടവണ്ണയിേലക്ക് പോവുകയായിരുന്നു കാർ യാത്രികർ.തങ്ങളുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലെ പെൺകുട്ടി പലതവണ വീഴാൻ പോകുന്നതും … Read more