എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ മെമ്പര്‍മാര്‍ക്കും തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുമായി നടത്തിയ യോഗം പ്രസിഡന്റ് പി. ഉസ്മാന് […]
Tag: Nilambur
നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി
നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക് മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. […]
കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി
കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം […]
ഇൻസ്ട്രക്ടറുടെ ഒഴിവ്
ഇൻസ്ട്രക്ടറുടെ ഒഴിവ് നിലമ്പൂർ : നിലമ്പൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25-ന് 11 മണിക്ക് ഓഫീസിൽ നടത്തും. ഫോൺ: 04931 222932
നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി
നിലമ്പൂർ: മലേറിയ രോഗ നിയന്ത്രണ ഭാഗമായി നിലമ്പൂർ നഗരസഭ പരിധിയിൽ ജില്ല ആരോഗ്യവകുപ്പിന്റെയും വെക്ടർ കൺട്രോൾ യൂനിറ്റിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. സ്ഥാപനങ്ങളുടെ വാട്ടർ ടാങ്കുകളിൽ മലേറിയ രോഗം പകർത്തുന്ന അനോഫിലസ് കൊതുകിന്റെ കൂത്താടിസാന്നിധ്യം […]
റോളർ സ്കേറ്റിങ് ജില്ലാ ചാംപ്യൻഷിപ് 22 മുതൽ
മലപ്പുറം ∙ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ചാംപ്യൻഷിപ് 22നും 23നും കോട്ടയ്ക്കൽ എകെഎംഎച്ച്എസ്എസിൽ നടക്കും. റിങ്, റോഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ പ്രായപരിധികളിലുള്ള 6 വിഭാഗങ്ങളിലായാണ് […]