കരിപ്പൂർ സ്വർണക്കടത്തിൽ സി.ഐ.എസ്.എഫ് കമാന്റന്റ് പ്രതിയായ കേസ്: മൂന്ന് സംസ്ഥാനങ്ങളിൽ വിജിലൻസ് റെയ്ഡ്

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർപോർട്ട് സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് ഒന്നാം പ്രതിയായ കേസിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം വിജിലൻസ് റെയ്ഡ്. കേരളം, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ […]

കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോട്ടക്കൽ(മലപ്പുറം): പുത്തൂർ ചിനക്കൽ ബൈപ്പാസ് പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റിഷാദ്, ഹംസ എന്നിവരാണ് മരണപ്പെട്ടത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിയാദ്, ഇർഷാദ് എന്നിവർക്ക് അപകടത്തിൽ […]

മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു

യാംബു: ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന […]

പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30തോളം പേർക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണക്ക് […]

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു

വണ്ടൂർ: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തൽക്ഷണം മരിച്ചു. തൂവൂർ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീൻ ആണ് മരിച്ചത്. ഐലാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. കർണാടകയിൽ നിന്ന് മരവുമായി […]

പി.വി. അൻവറിന് നേട്ടമായി വനനിയമ​ ഭേദഗതി പിന്മാറ്റം

മ​ല​പ്പു​റം: വ​ന​നി​യ​മ​ ഭേ​ദ​ഗ​തി ബി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി.​വി. അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സൂ​ച​ന. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്യ​ജീ​വി ​ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​രു​ടെ ദു​രി​ത​വും മു​ഖ്യ​ച​ർ​ച്ച​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​​മ്പോ​ഴാ​ണ്​ സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്​ കൂ​ടു​ത​ൽ […]