കാ​ട്ടാ​ന ആ​ക്ര​മ​ണം; പൊറുതിമുട്ടി മൂ​ത്തേ​ടം നി​വാ​സി​ക​ള്‍

എ​ട​ക്ക​ര: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി മൂ​ത്തേ​ടം നി​വാ​സി​ക​ള്‍. ബു​ധ​നാ​ഴ്ച കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ഉ​ച്ച​ക്കു​ളം ന​ഗ​റി​ലെ സ​രോ​ജി​നി​യ​ട​ക്കം പ​ത്ത് ദി​വ​സ​ത്തി​നി​ടെ ര​ണ്ട് ആ​ദി​വാ​സി​ക​ളാ​ണ് ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്ക​ലി​ക്ക് ഇ​ര​ക​ളാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് നെ​ടു​ങ്ക​യം പൂ​ച്ച​പ്പാ​റ […]

ക​ട​ലോ​ര​ത്തെ തൊ​ഴി​ൽ-​വ്യാ​പാ​ര ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പെ​ട്ട പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ വ​ള്ള​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി: മ​ത്സ്യ ക​യ​റ്റു​മ​തി ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​ബ​ന്ധ​ന യാ​ന ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന് മാ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ പ​രി​ഹാ​ര​മാ​യി. ട​ൺ ക​ണ​ക്കി​ന് ചാ​ള, അ​യ​ല ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​മാ​യി തീ​ര​മ​ണ​യു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ […]

ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൽപകഞ്ചേരി: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൽപകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസയാണ് (62) മരിച്ചത്. ദീർഘകാലമായി കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി ജി.എൽ.പി സ്കൂളിൽ […]

ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരെ കേസ്

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ജ​നു​വ​രി എ​ട്ടി​ന് രാ​ത്രി ഒ​മ്പ​തോ​ടെ ആ​റ് വ​യ​സ്സു​കാ​ര​നൊ​പ്പം കാ​ഷ്വാ​ല്‍റ്റി​യി​ലെ​ത്തി​യ പി​താ​വി​നെ​തി​രെ​യാ​ണ് കേ​സ്. എ​ന്നാ​ൽ, ഡോ​ക്ട​റു​ടെ […]

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ടുപേർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേർക്കെതിരെയാണ് പരാതി. സംഭവത്തിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി യുവതിയുടെ 15 പവൻ ഇവർ […]

ജലരാജാവ് ആര്? ഇന്നറിയാം

അ​രീ​ക്കോ​ട്: മൈ​ത്ര​യി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​നു​ള്ള തോ​ണി​ക​ൾ നീ​റ്റി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തോ​ണി​ക​ൾ ചാ​ലി​യാ​റി​ൽ ഇ​റ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വ​ഞ്ചി​പ്പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ടി ആ​വേ​ശ​ത്തോ​ടെ​യാ​ണ് […]