കാ​ത്തി​രി​പ്പു​ക​ൾ​ക്ക് വി​രാ​മം; മൂ​ർ​ക്ക​നാ​ട് സ്കൂ​ൾ ക​ട​വ് ന​ട​പ്പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു അ​രീ​ക്കോ​ട്: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മൂ​ർ​ക്ക​നാ​ട് സ്കൂ​ൾ ക​ട​വ് ന​ട​പ്പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2009 […]

ക​ല​ക്ട​റു​ടെ വി​ല​ക്കി​ന് പു​ല്ലു​വി​ല

വേ​ങ്ങ​ര​പ്പാ​ട​ത്ത് പാ​ല​ശ്ശേ​രി​മാ​ട് പാ​ട​ശേ​ഖ​ര​ം മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു വേ​ങ്ങ​ര: ഒ​ഴി​വു​ദി​ന​ത്തി​ൽ പാ​ടം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​താ​യി പ​രാ​തി. വേ​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 23ൽ ​വേ​ങ്ങ​ര​പ്പാ​ട​ത്ത് പാ​ല​ശ്ശേ​രി​മാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് പാ​ടം ത​കൃ​തി​യാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്. മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന […]

ജു​മാ​ന ‘ടേക്ക് ഓഫ്’

ജു​മാ​ന​ മാതാപിതാക്കൾക്കൊപ്പം ഇ​ത് മ​ർ​യം ജു​മാ​ന. ആ​കാ​ശം കീ​ഴ​ട​ക്കാ​നു​ള്ള സ്വ​പ്ന​ത്തി​നു​ പി​ന്നാ​ലെ പ​റ​ന്ന​വ​ൾ. ഇ​ന്ന് ത​ന്റെ സ്വ​പ്നസാ​ക്ഷാ​ത്കാ​ര​ത്തി​ന​രി​കെ​യാ​ണ് അ​വ​ൾ. 19ാം വ​യ​സ്സി​ൽ വി​മാ​നം പ​റ​ത്തി കൈ​യ​ടി വാ​ങ്ങി​യ ജു​മാ​ന നാ​ട്ടി​ൻ​പു​റ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി […]

നാടിന്‍റെ ആവശ്യങ്ങൾ ചർച്ച ചെ​യ്ത് തി​രൂ​ർ എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന സെ​മി​നാ​ർ

മ​ണ്ഡ​ലം വി​ക​സ​ന സെ​മി​നാ​റി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു തി​രൂ​ർ: ശ്ര​ദ്ധേ​യ​മാ​യി തി​രൂ​ർ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ. തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പ​ൽ, വി​വി​ധ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത […]

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി; ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച ഒ​രു​വ​യ​സ്സു​കാ​ര​നു​മാ​യി കു​ടും​ബം തി​രൂ​ര​ങ്ങാ​ടി: ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച് കു​ട്ടി​ക​ളു​ടെ മാ​താ​വ്. ഒ​രു​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് ഷെ​ഫി​ന്റെ മാ​താ​വ് ഷ​ക്കീ​ല, ആ​റ് വ​യ​സ്സു​കാ​ര​ന്‍ റ​സ​ന്റെ […]

കൊണ്ടോട്ടി മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

മലപ്പുറം: മുസ്‍ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എം.എൽ.എയുമായിരുന്ന കെ. മുഹമ്മദുണ്ണി അന്തരിച്ചു. 82 വയസായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.� വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2006, 2011 വർഷങ്ങളിലാണ് കെ. […]