മുഹമ്മദ് സിയാദ് കോട്ടക്കൽ: പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോട്ടക്കൽ കാവതികളം കരുവക്കോട്ടിൽ സിദ്ദിഖിൻ്റെ മകൻ മുഹമ്മദ് […]
Tag: malappuram news
തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 22,000 ലിറ്റർ സ്പിരിറ്റ്
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 22,000ലധികം ലിറ്റർ സ്പിരിറ്റ് ആണ് പാലക്കാട് എസ്.പിയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ചരക്കു ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് […]
മന്ത്രി റിയാസ് അപമാനിച്ചെന്ന്; അരീക്കോട്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളടക്കം സി.പി.എമ്മിൽ നിന്ന് കൂട്ടരാജി
അരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കൈയെത്തും ദൂരെ നിൽക്കുമ്പോൾ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി. മൂർക്കനാട് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 17 പേരാണ് രാജിവെച്ചത്. ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂട്ടി ലോക്കൽ […]
എടപ്പാളിൽ കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30ഓളം പേർക്ക് പരിക്ക്
എടപ്പാൾ: കുറ്റിപ്പുറം-എടപ്പാൾ സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-ന് ആണ് അപകടം. മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസും […]
കടൽമാക്രി പെരുകുന്നു; നശിക്കുന്നത് ലക്ഷങ്ങളുടെ വലകൾ
കടൽമാക്രികൾ പൊളിച്ച വല നന്നാക്കുന്ന മത്സ്യത്തൊഴിലാളികൾ പരപ്പനങ്ങാടി: കടൽമാക്രി ശല്യം പെരുകുന്നത് മത്സ്യത്തൊഴിലാളികൾക്ക് തലവേദനയാകുന്നു. അവ വ്യാപകമായി വലകൾ പൊളിച്ച് നശിപ്പിക്കുകയാണ്. നിറയെ മത്സ്യം കുടുങ്ങിയ വലകൾ വള്ളത്തിലേക്ക് വലിച്ചുകയറ്റുമ്പോൾ വല ചോർന്ന് പല […]
സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേട്; നാലുപേരുടെ തുക തിരിച്ചുപിടിക്കുമെന്ന് കോട്ടക്കൽ നഗരസഭ
കോട്ടക്കൽ: അനർഹരായ 38 പേർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റിയെന്ന ധനകാര്യ കമീഷൻ റിപ്പോർട്ടിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കോട്ടക്കൽ നഗരസഭ. തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ക്ഷേമപെൻഷൻ ക്രമക്കേടിൽ നടപടി സ്വീകരിച്ചത്. […]