വള്ളിക്കുന്ന് ഒലിപ്രംകടവ് പാലത്തിന് സമീപം കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും മിനി ബസും വള്ളിക്കുന്ന്: ഒലിപ്രം കടവ് പാലത്തിന് സമീപം ടൂറിസ്റ്റ് ബസും സ്വകാര്യ മിനി ബസും കൂട്ടിയിടിച്ചു. പത്തോളം പേർക്ക് നിസാര പരുക്കേറ്റു. വെള്ളിയാഴ്ച […]
Tag: malappuram news
നിലമ്പൂർ ജില്ല ആശുപത്രിയിൽ അത്യാധുനിക ജെറിയാട്രിക് വാർഡ് സജ്ജം
നിലമ്പൂർ ജില്ല ആശുപത്രിയിൽ സജ്ജമായ ജെറിയാട്രിക് വാർഡ് നിലമ്പൂർ: ജില്ല ആശുപത്രിയിൽ വയോജനങ്ങൾക്കുള്ള അത്യാധുനിക രീതിയിലുള്ള ജെറിയാട്രിക് വാർഡ് സജ്ജം. 15ാം ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാൻഡിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പ് വഴി നിലമ്പൂർ […]
കൈവരികൾ തകർന്ന് കൊളത്തൂരിലെ അപകട പാലം
അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ കൊളത്തൂർ ഓഡിറ്റോറിയത്തിന് മുന്നിലെ കൈവരി തകർന്ന പാലം കൊളത്തൂർ: കൈവരി തകർന്ന പാലം അപകടകെണി. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ കൊളത്തൂർ പള്ളിപ്പടിക്കും അമ്പലപ്പടിക്കുമിടയിൽ പാടം ഭാഗത്താണ് പാലം. ശ്രദ്ധിച്ചില്ലെങ്കിൽ ഈ പാലത്തിൽ നിന്ന് […]
ചങ്ങരംകുളത്ത് മരുന്ന് ഫാക്ടറിയിൽ തീപിടിത്തം
ചങ്ങരംകുളത്ത് മരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം, കത്തിനശിച്ച യന്ത്രസാമഗ്രികൾ ചങ്ങരംകുളം: മംഗളോദയം വൈദ്യശാലയുടെ മരുന്ന് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വ്യാഴാഴ്ച പുലർച്ചെ നാലിനാണ് തീ ആളിപ്പടരുന്നത് താമസക്കാരായ തൊഴിലാളികൾ കണ്ടത്. തുടർന്ന് ഉടമകളെ […]
രാജ്യാന്തര വിദ്യാഭ്യാസ ദിനം; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിലുണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്ര രേഖകൾ
1866 ലെ നോട്ടീസ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി മഞ്ചേരി: 1866ലെ റൈറ്റ് സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ നിധിപോലെ സൂക്ഷിക്കുകയാണ് തൃക്കലങ്ങോട് കരിക്കാട് സ്വദേശി മൂത്തേടത്ത് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ […]
കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം; രാവുറങ്ങാതെ ‘കലാമ’യുടെ കലാരവം
സി സോണ്‍ കലോത്സവത്തില്‍ രാത്രി ദഫ്മുട്ട് മത്സരം നടന്ന പ്രധാന വേദിക്കുമുന്നില്‍ തടിച്ചുകൂടിയ കാണികള്‍ കൊണ്ടോട്ടി: സി സോണ്‍ കലോത്സവത്തിന്റെ സമാപന ദിവസവം രാവുറങ്ങാതെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ‘കലാമ’യുടെ കലാരവം. വ്യാഴാഴ്ച ആരംഭിച്ച […]