മ​ർ​ദ​ന​മേ​റ്റ് യു​വാ​വി​ന്‍റെ മ​ര​ണം; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

മ​നാ​ഫ് പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്താ​യ യു​വാ​വി​നെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കാ​ടി ബം​ഗ്ലാ​വ് സ്വ​ദേ​ശി പ​റ​മ്പി​ൽ മ​നാ​ഫാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 16ന് ​രാ​ത്രി​യാ​ണ്‌ സം​ഭ​വം. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ […]

‘മാധ്യമം ഹെൽത്ത് കെയറി’ന് പയ്യനാട് എം.ഇ.ടി പബ്ലിക്‌ സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്

‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് പ​യ്യ​നാ​ട് എം.​ഇ.​ടി പ​ബ്ലി​ക്‌ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ ലീ​ഡ​ർ ജ​സീം അ​ഹ്മ​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ യു​സ്ർ എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം മ​ല​പ്പു​റം റെ​സി​ഡ​ന്റ് എ​ഡി​റ്റ​ർ എം.​സി. ഇ​നാം റ​ഹ്‌​മാ​ൻ […]

കഥകൾ പറഞ്ഞും പാവനാടകം കളിച്ചും ചങ്ങാതിക്കൂട്ടം

പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘ചങ്ങാതിക്കൂട്ടം’ സഹവാസ ക്യാമ്പിൽ ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ പരിശീലനം നൽകുന്നു മഞ്ചേരി: കുട്ടികൾ സ്വയം നിർമിച്ച പാവകൾ കൊണ്ട് നാടകം കളിച്ചും കൂട്ടുചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം. കടമ്പോട് […]

വ​ന്യ​മൃ​ഗ ശ​ല്യം; വ​രു​ന്നൂ…വൈ​ദ്യു​ത വേ​ലി

വ​ന​ത്തി​ൽ വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​വേ ന​ട​ത്തു​ന്ന വ​ന​പാ​ല​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​രീ​ക്കോ​ട്: ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്ക​യം നി​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വ​ന മേ​ഖ​ല​യി​ൽ തൂ​ക്കു വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ര​ങ്ക​ല്ലി​ൽ […]

മു​ണ്ട​ക​ൻ പാ​ട​ങ്ങ​ളി​ൽ ഇ​ത് സ​ന്തോ​ഷ​ത്തി​ന്റെ കൊ​യ്ത്തു കാ​ലം

കോ​ക്കൂ​ർ പ്ര​ദേ​ശ​ത്തെ മു​ണ്ട​ക​ൻ കൊ​യ്ത്ത് ച​ങ്ങ​രം​കു​ളം: മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​വേ​ശ​മാ​യി മു​ണ്ട​ക​ൻ പാ​ട​ത്ത് കൊ​യ്ത്തു തു​ട​ങ്ങി. കോ​ക്കൂ​ർ, ചി​യ്യാ​നൂ​ർ, എ​റ​വ​റാം​കു​ന്ന്, ഒ​ത​ളൂ​ർ, ക​ക്കി​ടി​പ്പു​റം, ക​പ്പൂ​ർ, ക​ട​വ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ണ്ട​ക​ൻ കൃ​ഷി​യു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഏ​റെ […]

ശ്രോ​താ​ക്ക​ളു​ടെ മ​നം​നി​റ​ച്ച് മ​ഞ്ചേ​രി ആ​കാ​ശ​വാ​ണി എ​ഫ്.​എം നി​ല​യം 19ാം വ​യ​സ്സി​ലേ​ക്ക്

മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യം മ​ഞ്ചേ​രി: ശ്രോ​താ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മ​ഞ്ചേ​രി ആ​കാ​ശ​വാ​ണി എ​ഫ്.​എം നി​ല​യം പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി 19ാം വ​ർ​ഷ​ത്തി​ലേ​ക്ക്. വാ​ർ​ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് നി​ല​യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ശ്രോ​താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യും കൂ​ട്ടി​യി​ണ​ക്കി​ക്കൊ​ണ്ടും വി​വി​ധ […]