അരീക്കോട്: താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം തകരാറിലായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. ഷുഗർ, കൊളസ്ട്രോൾ, യൂറിക്കാസിഡ് ഉൾപ്പെടെ പരിശോധിക്കുന്ന യന്ത്രമാണ് തകരാറിലായത്. ലാബിനെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ നിരവധി രോഗികളാണ് ദുരിതത്തിലായത്. സ്വകാര്യ ലാബുകളെയാണ് […]
Tag: malappuram news
പരപ്പനങ്ങാടി നഗരസഭയിൽ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോർട്ട്
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ 2021-22 വാർഷിക കണക്കെടുപ്പ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടും സാമ്പത്തിക തിരിമറിയും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, കാഷ് ബുക്ക് എന്നിവ പരിശോധിച്ചപ്പോഴാണ് തിരിമറി കണ്ടെത്തിയത്. കെട്ടിട നികുതി, സേവന […]
മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്
മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ക്വാറി പ്രവർത്തിപ്പിക്കരുതെന്ന […]
കോയമ്പത്തൂരിൽ ബൈക്ക് അപകടത്തില് മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ബൈക്കില് നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്വെച്ച് മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന് മരിച്ചു. കോയമ്പത്തൂര് വച്ചുണ്ടായ ബൈക്ക് അപകടത്തില് മലപ്പുറം കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങല് ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്നആലുങ്ങല് അബ്ദുല്കരീമിന്റെ മകന് റഫീഖ് (33)ആണ് […]
സൗദിയില് വാഹനാപകടത്തില് താനൂര് സ്വദേശി മരണപ്പെട്ടു
താനൂര്: സൗദിയില് വാഹനാപകടത്തില് മലപ്പുറം താനൂര് മൂലക്കല് സ്വദേശി പുത്തന് പീടിയേക്കല് ഷുക്കൂറിന്റെ മകന് ഷെറിന് ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില് നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില് പെടുകയായിരുന്നു. കൂടെ […]
കുറ്റിപ്പുറത്ത് സ്കൂട്ടര് യാത്രക്കാരന് ഇന്നോവ കാര് ഇടിച്ച് മരിച്ച സംഭവത്തില് കാറിന്റെ ഡ്രൈവര് അറസ്റ്റില്
മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില് സ്കൂട്ടര് യാത്രക്കാരന് ഇന്നോവ കാര് ഇടിച്ചു മരിച്ച സംഭവത്തില് കാറിന്റെ ഡ്രൈവര് അറസ്റ്റില്. പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കല് ബഷീര് (56) ആണ് പിടിയിലായത്. ഇയാള് ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. […]