അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ ടൈലറിങ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്നു. പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കൾ: അജ്മൽ, ജഫ്നാൻ, ഷഫ്‌ന, മരുമക്കൾ: അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങൾ: കരീം, മുഹമ്മദ് അലി … Read more

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​താ​ണ് പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 570 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് തൂ​ക്കി​വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. കാ​ളി​കാ​വി​ലെ ലോ​ഡ്ജി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് … Read more

ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു

ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു

വ​ണ്ടൂ​ർ: ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​റി​ൽ മാ​റ്റം​വ​രു​ത്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വി​ൽ​പ​ന​ക്കാ​ര​ന് ന​ഷ്ട​പ്പെ​ട്ട​ത് 5000 രൂ​പ. തി​രു​വാ​ലി ന​ടു​വ​ത്ത് സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട മോ​ഹ​ൻ​ദാ​സി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.മോ​ഹ​ൻ​ദാ​സ് ന​ടു​വ​ത്ത് അ​ങ്ങാ​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ ഒ​ന്നാം തീ​യ​തി ന​റു​ക്കെ​ടു​ത്ത ടി​ക്ക​റ്റി​ന് സ​മ്മാ​ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നോ​ക്കി​യ​പ്പോ​ൾ 5000 രൂ​പ സ​മ്മാ​ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 200 രൂ​പ​യു​ടെ പു​തി​യ ടി​ക്ക​റ്റും 4800 രൂ​പ​യും മോ​ഹ​ൻ​ദാ​സി​ൽ​നി​ന്ന്​ കൈ​പ്പ​റ്റി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഹ​ൻ​ദാ​സ് സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റ് … Read more

പി.ജി. സീറ്റൊഴിവ്

പി.ജി. സീറ്റൊഴിവ്

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആറിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസിൽ എത്തണം-ഫോൺ-04933227370). പെരിന്തൽമണ്ണ : ചെറുകര എസ്.എൻ.ഡി.പി. യോഗം ശതാബ്ദി സ്മാരകകോളേജിൽ എം.കോം., എം.എസ്.സി. കെമിസ്ട്രി കോഴ്‌സുകളിൽ ജനറൽ മെറിറ്റ്, സംവരണസീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ആറിന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസിൽ ഹാജരാകണം

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

പെരിന്തൽമണ്ണ: മലപ്പുറത്തിന്‍റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കെഫയുമായി സഹകരിച്ചാണ് പെരിന്തൽമണ്ണയിൽ നടത്തുന്നതോടൊപ്പം സമാന്തരമായി ദുബൈയിലും ടൂർണമെന്റ് നടത്തുക. ഒക്ടോബർ 22, 23 തീയതികളിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അജ്മാനിലെ വിന്നേഴ്സ് ഗ്രൗണ്ടിലും ദുബൈ ഖിസൈസിലെ സ്റ്റാർ സ്കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായി കാദറലി … Read more