അധ്യാപക ഒഴിവ് -Malappuram

അധ്യാപക ഒഴിവ് -Malappuram

അധ്യാപകർ

∙ പറവണ്ണ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ (ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്) ഒഴിവ്. യോഗ്യത: എം കോം, ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, അല്ലെങ്കിൽ ഷോർട്ട് ഹാൻഡ് ഇംഗ്ലിഷ് (ഹയർ) മലയാളം (ലോവർ) ടൈപ് റൈറ്റിങ് ഇംഗ്ലിഷ് (ഹയർ) മലയാളം (ലോവർ). കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. കൂടിക്കാഴ്ച 17ന് 11ന്.

∙ കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന്.

∙ തിരുനാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17ന് 10ന്. 0494 2601534.

Leave a Reply

Your email address will not be published. Required fields are marked *