ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 1,031 പേ​രി​ൽ അ​ർ​ബു​ദ രോ​ഗം ക​ണ്ടെ​ത്തി. 2022 ഏ​പ്രി​ൽ മു​ത​ൽ 2023 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. ഇ​തി​ൽ 260 പേ​ർ​ക്കാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്തി​യ​ത്. ഗ​ർ​ഭാ​ശ​യ ഗ​ള കാ​ൻ​സ​ർ 318, വാ​യി​ലെ കാ​ൻ​സ​ർ 64, മ​റ്റ് കാ​ൻ​സ​റു​ക​ൾ 389 വും ​ക​ണ്ടെ​ത്തി. 4,870 ആ​ളു​ക​ളി​ലാ​ണ് സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 404 പേ​ർ മാ​മോ​ഗ്രാ​മും 865 പേ​ർ എ​ഫ്.​എ​ൻ.​എ.​സി(​ഫൈ​ൻ നീ​ഡി​ൽ ആ​സ്പി​റേ​ഷ​ൻ … Read more

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് 34ൽ ​ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഫ​ർ​ണി​ച്ച​റു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ട​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മി​നി ലോ​റി ഡ്രൈ​വ​ർ ചീ​നി​ക്ക​ൽ സ്വ​ദേ​ശി സി​റാ​ർ, സ​ഹോ​ദ​ര​ൻ ഷാ​ഫി എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ജീ​പ്പി​ൽ ഒ​രു കു​ട്ടി​യും സ്ത്രീ​യു​മ​ട​ക്കം മൂ​ന്ന് പേ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​നി ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. … Read more

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി പൈ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മാ​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഗു​ഡ്സ് ഓ​ട്ടോ​യും തൊ​ട്ടു​പി​ന്നാ​ലെ കാ​റും വീ​ണു.തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലേ​ക്കും വെ​ള്ളം ക​യ​റി. നേ​ര​ത്തേ​യും ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ നി​ല​മ്പൂ​ർ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ജ​സീ​ല ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​പ​റ​മ്പ് … Read more

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ​നി​ത​ക​ൾ. യാ​ത്ര പു​റ​പ്പെ​ട​ലി​ന്റെ അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യി​ലേ​തു​ള്‍പ്പെ​ടെ യാ​ത്ര​യാ​യ 11,252 പേ​രി​ല്‍ 6,899 പേ​ര്‍ സ്ത്രീ​ക​ളും 4,353 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. കൂ​ടാ​തെ മൂ​ന്ന് പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​ത്തി​ല്‍നി​ന്നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​മാ​യി 304 തീ​ർ​ഥാ​ട​ക​രും യാ​ത്ര​യാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ തീ​ർ​ഥാ​ട​ക​ര്‍ പു​റ​പ്പെ​ട്ട​ത് ക​രി​പ്പൂ​ര്‍ എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ന്റി​ല്‍നി​ന്നാ​ണ്-7,045. ക​രി​പ്പൂ​രി​ല്‍നി​ന്ന് 49 എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി ഒ​രു​ക്കി​യ​ത്. ക​ണ്ണൂ​രി​ല്‍നി​ന്ന് 14 വി​മാ​ന​ങ്ങ​ളി​ലാ​യി 2,030ഉം ​കൊ​ച്ചി​യി​ല്‍നി​ന്ന് ആ​റ് … Read more

17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി

17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. വെ​ങ്ങാ​ലൂ​ര്‍ ക​ട​വ​ത്ത് ത​ളി​ക​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (23), ക​ൽ​പ​ക​ഞ്ചേ​രി പാ​റ​മ്മ​ല​ങ്ങാ​ടി കാ​രാ​ട്ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ യാ​സീ​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​ഐ​മാ​രാ​യ കെ.​എം. സൈ​മ​ണ്‍, സി. ​ര​വി എ​ന്നി​വ​രാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പു​ത്ത​ന​ങ്ങാ​ടി-​തു​വ്വ​ക്കാ​ട് പ​ബ്ലി​ക് റോ​ഡി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തി​ന് ഒ​രാ​ള്‍ … Read more

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു -വിഡിയോ

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു -വിഡിയോ

കീ​ഴാ​റ്റൂ​ർ (മ​ല​പ്പു​റം): ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച ഭ​വ​ന​നി​ർ​മാ​ണ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഭ​ർ​ത്താ​വ് കീ​ഴാ​റ്റൂ​ർ ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ട്ടു. 10 ക​മ്പ്യൂ​ട്ട​ർ, ഫ​ർ​ണി​ച്ച​ർ, പ്രി​ന്‍റ​റു​ക​ൾ, നി​ര​വ​ധി ഫ​യ​ലു​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. കീ​ഴാ​റ്റൂ​ർ എ​ട്ടാം വാ​ർ​ഡി​ൽ ചു​ണ്ട​പ്പ​ള്ളി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​നാ​ണ് (47) ഓ​ഫി​സി​ന​ക​ത്ത് ക​യ​റി തീ​കൊ​ളു​ത്തി​യ​ത്. തുടർന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​ജീ​ബ് റ​ഹ്മാ​ൻ കൈ​ഞ​ര​മ്പ് മു​റി​ച്ചു.  ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കുപ്പിയിൽ പെട്രോളുമായി പഞ്ചായത്ത് ഓഫിസിൽ … Read more