അധ്യാപക നിയമനം മഞ്ചേരി : മഞ്ചേരി ജി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. സീനിയർ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 28-ന് സ്‌കൂൾ ഓഫീസിൽ നടക്കും. വളാഞ്ചേരി : പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ […]
Category: Manjeri
മുത്തൂറ്റ് ഫിൻകോർപ്പ് ഇടപാടുകാരിൽനിന്ന് 2.9 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിൽ
പാണ്ടിക്കാട്: ഇടപാടുകാരിൽനിന്ന് പ്രതിമാസ വായ്പതുക കൈപ്പറ്റുകയും സ്ഥാപനത്തിൽ അടയ്ക്കാതിരിക്കുകയും ചെയ്തതിലൂടെ 2.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. എടപ്പറ്റ പുത്തംകുളം സ്വദേശി തയ്യിൽ ഷിഫാൻ നാജിയെയാണ് (24) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് […]
മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം […]
ജോലി ഒഴിവുകൾ- MALAPPURAM
ഒഴിവുകൾ 19-10-2022 ∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംഎൽടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30 ന്. ഫോൺ : 0483 2858933 ∙ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനു കീഴിൽ […]
മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ
മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ […]
മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ
മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ […]