പോക്സോ കേസിൽ 40കാ​ര​ന് 81 വർഷം കഠിന തടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ്Read More →

നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയുംRead More →

കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വി​ൽ ക​രി​ങ്ക​ൽ മ​തി​ൽ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി പൈ​ക്കാ​ട​ൻ സ്വ​പ്നേ​ഷ് (40), ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി (60) എ​ന്നി​വ​ർ​ക്കാ​ണ്Read More →

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യി ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കു​ന്ന എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി മാ​തൃ​ക​യാ​ണ്. യാ​ത്ര​ക്കാ​ര​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് ദി​വ​സ​വും മ​സ്ജി​ദ് മു​റ്റ​ത്ത് ഒ​രു​ക്കു​ന്ന നോ​മ്പു​തു​റ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത ക​ട​ന്നുRead More →

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.Read More →

ദേ​വ​തി​യാ​ലി​ലെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽവ​ൻ തീ​പി​ടി​ത്തം

തേ​ഞ്ഞി​പ്പ​ലം: ദേ​വ​തി​യാ​ലി​ലെ അ​ജൈ​വ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ (എം.​സി.​എ​ഫ്) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടു​ത്തം. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി ഹ​രി​ത​ക​ർ​മ​സേ​ന മാ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച 15 ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യംRead More →

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നി​ല​മ്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ചൂ​ട് ഏ​റി​വ​രു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ൽ ജ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​മെ​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് പ​രി​ഹാ​ര​ത്തി​ന്Read More →

വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് പ​ഴ​ഞ്ഞി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തി​യ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം എ​സ്.​പി​ക്ക് കീ​ഴി​ലെRead More →

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം; റെയിൽവേ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങൾക്ക്​ നിയന്ത്രണം തുടങ്ങി

മേ​ലാ​റ്റൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം തു​ട​ങ്ങി. ചെ​വി​ക്ക​ൽ​പ​ടി, കു​ലു​ക്ക​ല്ലൂ​ർ, ഏ​ലം​കു​ളം, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗേ​റ്റു​ക​ളി​ൽ ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളെRead More →