ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം റോ​ഡി​ലെ മാ​ണി​ക്യ​പു​രം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ന്ന പ​ണ​ത്തി​ൽ 4300 രൂ​പ തി​രി​ച്ചു കി​ട്ടി. തു​ണി​യി​ൽ കെ​ട്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ണ്ടി​ട്ട പ​ണംRead More →

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും നോ​ക്കു​കു​ത്തി; മോ​ക്ഷ​മി​ല്ലാ​തെ വ​ണ്ടൂ​രി​ലെ വാ​ത​ക​ശ്മ​ശാ​നം

വ​ണ്ടൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ഠി​ച്ച​പ​ണി 18ഉം ​പ​യ​റ്റി​യി​ട്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു വാ​ത​ക ശ്മ​ശാ​നം ഉ​ണ്ട് വ​ണ്ടൂ​രി​ൽ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 15 വ​ർ​ഷം നീ​ണ്ടു.Read More →

ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ ദുബൈയിൽ കാണാതായി

ദുബൈ: ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യRead More →

മലപ്പുറം എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുRead More →

ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

മ​ല​പ്പു​റം: ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​പോ​രാ​ടാ​ൻ ര​ണ്ട്​ മ​ല​പ്പു​റം സ്വ​​ദേ​ശി​ക​ളും ക​ച്ച​മു​റു​ക്കു​ന്നു. മാ​ർ​ച്ച്​ 28 മു​ത​ൽ 30 വ​രെ റ​സ്​​ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​യി​ഡ​യി​ൽRead More →

ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ക​രു​വാ​ര​കു​ണ്ട്: ആ​ദ്യ നോ​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ന്നേ പ​ണി​പ്പെ​ട്ടു. പ​ക്ഷേ, ശീ​ല​മാ​യ​പ്പോ​ൾ തോ​ന്നു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണെ​ന്ന്. പ​റ​യു​ന്ന​ത് അ​ധ്യാ​പി​ക​മാ​രാ​യ ദീ​പ​യും രോ​ഹി​ണി​യും. ക​രു​വാ​ര​കു​ണ്ട് ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ്,Read More →

നാടുകാണി ചുരത്തിൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്കമുള്ള മൃതദേഹം കണ്ടെത്തി

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പം പു​രു​ഷ​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റോ​ഡി​ൽ​നി​ന്ന്​ 10 മീ​റ്റ​ർ മാ​റി താ​ഴെ ഭാ​ഗ​ത്താ​ണ് അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.Read More →

ഹഫ്സത്തും മക്കളും അന്തിയുറങ്ങുന്നത് കണ്ണീർ കുടിലിൽ

പരപ്പനങ്ങാടി: ഇല്ലായ്മകൾക്ക് നടുവിൽ കണ്ണീർ കുടിലിൽ അന്തിയുറങ്ങുന്ന മത്സ്യ തൊഴിലാളി കുടുംബം നാടിന്റെ വേദനയാകുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കരണമൻ ഹഫ്സത്തും മക്കളുമാണ് വർഷങ്ങളായി ഷീറ്റു മേഞ്ഞRead More →

മംഗളൂരു- രാമേശ്വരം പ്രതിവാര എക്സ്പ്രസ്; മലപ്പുറത്തിന് അവഗണന

തി​രൂ​ർ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മം​ഗ​ളൂ​രു- രാ​മേ​ശ്വ​രം വീ​ക്കി​ലി എ​ക്സ്പ്ര​സി​ന് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കിയപ്പോഴും മലപ്പുറത്തിന് അവഗണന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ട്രെ​യി​നി​ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​ച്ച​ക്കൊ​ടിRead More →