ആദ്യകാല തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരണവുമായി വിദ്യാർഥികൾ
തിരുനാവായ: 18ാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്പത് വർഷത്തോളം പഴക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരണത്തിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. തിരുനാവായRead More →