ദേശീയപാത നിർമാണം; സുരക്ഷ വേണമെന്ന ആവശ്യം ശക്തം
വളാഞ്ചേരി: ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കുന്നില്ലെന്ന് ആക്ഷേപം. വളാഞ്ചേരി ബൈപ്പാസിന്റെ ഭാഗമായുള്ള വയഡക്ട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നിർമാണ കമ്പനി വേണ്ടത്ര സുരക്ഷRead More →