മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു

യാംബു: ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന […]

പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30തോളം പേർക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണക്ക് […]

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു

വണ്ടൂർ: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തൽക്ഷണം മരിച്ചു. തൂവൂർ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീൻ ആണ് മരിച്ചത്. ഐലാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. കർണാടകയിൽ നിന്ന് മരവുമായി […]

പി.വി. അൻവറിന് നേട്ടമായി വനനിയമ​ ഭേദഗതി പിന്മാറ്റം

മ​ല​പ്പു​റം: വ​ന​നി​യ​മ​ ഭേ​ദ​ഗ​തി ബി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി.​വി. അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സൂ​ച​ന. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്യ​ജീ​വി ​ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​രു​ടെ ദു​രി​ത​വും മു​ഖ്യ​ച​ർ​ച്ച​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​​മ്പോ​ഴാ​ണ്​ സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്​ കൂ​ടു​ത​ൽ […]

കാ​ട്ടാ​ന ആ​ക്ര​മ​ണം; പൊറുതിമുട്ടി മൂ​ത്തേ​ടം നി​വാ​സി​ക​ള്‍

എ​ട​ക്ക​ര: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി മൂ​ത്തേ​ടം നി​വാ​സി​ക​ള്‍. ബു​ധ​നാ​ഴ്ച കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ഉ​ച്ച​ക്കു​ളം ന​ഗ​റി​ലെ സ​രോ​ജി​നി​യ​ട​ക്കം പ​ത്ത് ദി​വ​സ​ത്തി​നി​ടെ ര​ണ്ട് ആ​ദി​വാ​സി​ക​ളാ​ണ് ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്ക​ലി​ക്ക് ഇ​ര​ക​ളാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് നെ​ടു​ങ്ക​യം പൂ​ച്ച​പ്പാ​റ […]

ക​ട​ലോ​ര​ത്തെ തൊ​ഴി​ൽ-​വ്യാ​പാ​ര ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പെ​ട്ട പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ വ​ള്ള​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി: മ​ത്സ്യ ക​യ​റ്റു​മ​തി ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​ബ​ന്ധ​ന യാ​ന ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന് മാ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ പ​രി​ഹാ​ര​മാ​യി. ട​ൺ ക​ണ​ക്കി​ന് ചാ​ള, അ​യ​ല ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​മാ​യി തീ​ര​മ​ണ​യു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ […]