നേ​ർ​ച്ചക്കിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ല​ഹ​ൽ​ തി​രൂ​ർ: കാ​വ​ഞ്ചേ​രി നേ​ർ​ച്ച​ക്കി​ട​യി​ൽ കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൂ​ട്ടാ​യി സ്വ​ദേ​ശി ചെ​മ്പ​ല്ല​ന്റെ പു​ര​ക്ക​ൽ ല​ഹ​ലി​നെ​യാ​ണ് (ലാ​ലു-25) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര​വാ​ഘോ​ഷ സ​മ​യ​ത്ത് പ്ര​തി​യെ നോ​ക്കി ചി​രി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് എ​ന്നാ​ണ് യു​വാ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​ടി​പി​ടി കേ​സി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും ഉ​ൾ​പ്പെ​ട്ട് കാ​പ്പ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണ് പ്ര​തി. തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നു; വീ​ട് ല​ഭി​ക്കാ​നു​ള്ള​ത് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ലൈ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്ക്

കാ​ളി​കാ​വ്: ചോ​ക്കാ​ട്ടെലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നുച. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ലൈ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് ല​ഭി​ക്കാ​നു​ള്ള​ത്. ലൈ​ഫ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 30 പേ​രെ നേ​ര​ത്തേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ന​ർ​ഹ​ത​യാ​രോ​പി​ച്ച് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ആ​ളു​ക​ളെ പി​ന്നീ​ട് ഗ്രാ​മ​സ​ഭ യോ​ഗ​ത്തി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ശേ​ഷം ബോ​ർ​ഡ് യോ​ഗം അം​ഗീ​ക​രി​ക്കു​ക​യും ഇ​വ​യു​ടെ എ​ഗ്രി​മെ​ന്‍റ് വെ​ച്ച​തോ​ടെ ഈ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ ജീ​ർ​ണി​ച്ച വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​തി​ലെ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി … Read more

‘ചു​ഴ​ലി​ക്കാ​റ്റ്’ മു​ന്ന​റി​യി​പ്പിൽ തീ​ര​വാ​സി​ക​ളെ ‘മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്’ 45 മി​നി​റ്റി​ന​കം; മോ​ക്ഡ്രി​ല്ലു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

ചു​ഴ​ലി​ക്കാ​റ്റ് അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ തീ​ര​ദേ​ശ ജ​ന​ത​യെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ന്നാ​നി​യി​ൽ ന​ട​ന്ന മോ​ക്ഡ്രി​ൽ പൊ​ന്നാ​നി: ചു​ഴ​ലി​ക്കാ​റ്റ് അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ തീ​ര​ദേ​ശ ജ​ന​ത​യെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന മോ​ക്ഡ്രി​ല്ലി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പൊ​ന്നാ​നി, താ​നൂ​ർ ഫി​ഷി​ങ് ഹാ​ർ​ബ​റു​ക​ളി​ൽ പ​രി​ശീ​ല​നം ന​ട​ന്നു. ക​ല​ക്ട​റേ​റ്റി​ൽ സ​ജ്ജീ​ക​രി​ച്ച ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് മോ​ക്ഡ്രി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ സ്വാ​തി ച​ന്ദ്ര​മോ​ഹ​ൻ, ഹ​സാ​ർ​ഡ് … Read more

അവധിയെടുക്കാനുദ്ദേശമില്ല; തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമ ലംഘനം തടയാൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്

മ​ഞ്ചേ​രി: വി​ഷു അ​ട​ക്കം തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​ന​ങ്ങ​ൾ വ​രു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്. അ​ന​ധി​കൃ​ത ഖ​ന​നം, മ​ണ​ൽ​വാ​ര​ൽ, നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ, കു​ന്നി​ടി​ക്ക​ൽ, മ​ണ്ണെ​ടു​പ്പ്, ചെ​ങ്ക​ല്ല്, ക​രി​ങ്ക​ല്ല് എ​ന്നി​വ​യു​ടെ ഖ​ന​നം ത​ട​യാനാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ​സ്.​ആ​ർ. റെ​ജി, എ​ൻ.​വി. മ​റി​യു​മ്മ, അ​ഹ​മ്മ​ദ് മു​സ്ത​ഫ കു​ത്രാ​ട​ൻ, എം. ​അ​ബ്ദു​ൽ അ​സീ​സ്, എ.​പി. സി​ന്ധു, വി.​വി. ബാ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ക. വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ … Read more

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എടക്കര: ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ കെ.ടി.ഡി.സി ടാമറിൻറ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചവർ.മരിച്ച അമർ ജ്യോതി നിലമ്പൂരിൽ അഡ്വർടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവിൽ സർവിസ് കോച്ചിങ് വിദ്യാർഥിയാണ് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് … Read more

ചോക്കാട് ജലനിധി പദ്ധതി; വെള്ളവുമില്ല ഗുണഭോക്തൃ വിഹിതവുമില്ല

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങാ​നി​രു​ന്ന ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് വെ​ള്ള​വു​മി​ല്ല വാ​ങ്ങി​യ പ​ണ​വു​മി​ല്ല. വെ​ള്ള​ത്തി​നാ​യി ജ​ല​നി​ധി അ​ധി​കൃ​ത​ർ വാ​ങ്ങി​യ ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഇ​തു​വ​രെ തി​രി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല. മൂ​വാ​യി​ര​ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നാ​യി 2800 രൂ​പ വീ​തം വെ​ച്ച് 85 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ വാ​ങ്ങി​യ​ത്. എ​ട്ട് കോ​ടി​യി​ലേ​റെ മു​ട​ക്കി​യ പ​ദ്ധ​തി​യി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​ടു​വി​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി … Read more