അവധിയെടുക്കാനുദ്ദേശമില്ല; തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമ ലംഘനം തടയാൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്

മ​ഞ്ചേ​രി: വി​ഷു അ​ട​ക്കം തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​ന​ങ്ങ​ൾ വ​രു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്. അ​ന​ധി​കൃ​ത ഖ​ന​നം, മ​ണ​ൽ​വാ​ര​ൽ, നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ, കു​ന്നി​ടി​ക്ക​ൽ, മ​ണ്ണെ​ടു​പ്പ്, ചെ​ങ്ക​ല്ല്, ക​രി​ങ്ക​ല്ല് എ​ന്നി​വ​യു​ടെ ഖ​ന​നം ത​ട​യാനാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ​സ്.​ആ​ർ. റെ​ജി, എ​ൻ.​വി. മ​റി​യു​മ്മ, അ​ഹ​മ്മ​ദ് മു​സ്ത​ഫ കു​ത്രാ​ട​ൻ, എം. ​അ​ബ്ദു​ൽ അ​സീ​സ്, എ.​പി. സി​ന്ധു, വി.​വി. ബാ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ക. വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ … Read more

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എടക്കര: ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ കെ.ടി.ഡി.സി ടാമറിൻറ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചവർ.മരിച്ച അമർ ജ്യോതി നിലമ്പൂരിൽ അഡ്വർടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവിൽ സർവിസ് കോച്ചിങ് വിദ്യാർഥിയാണ് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് … Read more

ചോക്കാട് ജലനിധി പദ്ധതി; വെള്ളവുമില്ല ഗുണഭോക്തൃ വിഹിതവുമില്ല

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങാ​നി​രു​ന്ന ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് വെ​ള്ള​വു​മി​ല്ല വാ​ങ്ങി​യ പ​ണ​വു​മി​ല്ല. വെ​ള്ള​ത്തി​നാ​യി ജ​ല​നി​ധി അ​ധി​കൃ​ത​ർ വാ​ങ്ങി​യ ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഇ​തു​വ​രെ തി​രി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല. മൂ​വാ​യി​ര​ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നാ​യി 2800 രൂ​പ വീ​തം വെ​ച്ച് 85 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ വാ​ങ്ങി​യ​ത്. എ​ട്ട് കോ​ടി​യി​ലേ​റെ മു​ട​ക്കി​യ പ​ദ്ധ​തി​യി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​ടു​വി​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി … Read more

‘പല തവണ വിഡിയോ കാളും വോയ്സ് കാളും ചെയ്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു’; മലപ്പുറം സ്വദേശിനിയിൽനിന്ന് 93 ലക്ഷം തട്ടിയ കോട്ടയം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം തലപ്പലം അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെയാണ് (34)​ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്​ അറസ്റ്റ്​. വിവിധ നമ്പറുകളിൽനിന്ന് പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ പരാതിക്കാരിക്കെതിരെ മുംബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്​ ആദ്യം പറഞ്ഞത്​. നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ … Read more

സ്ഥാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​റു​വ​രി​പ്പാ​ത​യി​ലെ സു​ര​ക്ഷ ക്ര​മീ​ക​ര​ണം ത​ക​ർ​ന്ന നി​ല​യി​ൽ

ആ​റു​വ​രി​പ്പാ​ത​യി​ലെ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച റ​ബ​ർ ഡി​ലെ​യ്നെ​റ്റ​ർ ത​ക​ർ​ന്ന നി​ല​യി​ൽ ചേ​ലേ​മ്പ്ര: സ്ഥാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കി​ട​യി​ൽ ത​ന്നെ ആ​റു​വ​രി​പ്പാ​ത​യി​ലെ സു​ര​ക്ഷ​ ക്ര​മീ​ക​ര​ണ​മാ​യ റ​ബ​ർ ഡി​ലെ​യ്നെ​റ്റ​ർ ത​ക​ർ​ന്ന നി​ല​യി​ൽ. ജി​ല്ല അ​തി​ർ​ത്തി​യാ​യ ഇ​ടി​മു​ഴി​ക്ക​ലി​ന​ടു​ത്ത നി​സ​രി ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച റ​ബ​ർ ഡി​ലെ​യ്നെ​റ്റ​റാ​ണ് ത​ക​ർ​ന്ന​ത്. ആ​റു​വ​രി​പ്പാ​ത​യി​ലെ എ​ൻ​ട്രി, എ​ക്സി​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച​താ​യി​രു​ന്നു ഇ​ത്. വാ​ഹ​നം ത​ട്ടി​യ​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ൻ​ട്രി, എ​ക്സി​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​തു​വ​ഴി ക്ര​മം തെ​റ്റി​ച്ച് വ​രു​ന്നു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ചു​റ്റി ക​റ​ങ്ങാ​നു​ള്ള മ​ടി … Read more

തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റി; രണ്ടു പേർ അറസ്റ്റില്‍

അജിത് കുമാര്‍, അനീഷ് കുമാര്‍ കോട്ടക്കൽ: തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റിയ കേസില്‍ രണ്ടുപേര്‍ കോട്ടക്കലിൽ അറസ്റ്റില്‍. വയനാട് സ്വദേശികളായ ചുള്ളിയോട് ചേറ്റൂര്‍ അജിത് കുമാര്‍ (45), വയനാട് നെന്മേനി കുറുത്തനട്ട് അനീഷ് കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ചങ്കുവെട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഭർത്താവിന്റെ പേരിലുണ്ടായിരുന്ന കെ.എല്‍ 55 എഫ് 4400 നമ്പർ കാർ അനധികൃതമായി കൈവശപ്പെടുത്തി വ്യാജരേഖകളുണ്ടാക്കി കാലങ്ങൾക്കുശേഷം വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റി ചതിച്ചെന്നാണ് പരാതി. നേരത്തേ … Read more