വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ശശികല; ‘മലപ്പുറത്തുള്ളവർ ഏകോദര സഹോദരങ്ങൾ, പക്ഷേ…’
മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ് മലപ്പുറത്തെ വ്യക്തിജീവിതങ്ങളും കുടുംബ ജീവിതങ്ങളുമൊക്കെ നടക്കുന്നതെന്ന് കെ.പി. ശശികല വ്യക്തമാക്കി. മലപ്പുറത്തിന്‍റെ സ്നേഹത്തെ കുറിച്ച് ആരും ഞങ്ങളോട് പറയേണ്ട ആവശ്യമില്ല. ഇവിടെ മതങ്ങൾ തമ്മിലോ കുടുംബങ്ങൾ തമ്മിലോ പ്രശ്നങ്ങൾ ഉണ്ടെന്നല്ല വെള്ളാപ്പള്ളിയും ഞങ്ങളും പറയുന്നത്. എന്നാൽ, ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗങ്ങൾക്ക് അപകർഷബോധമോ ഭീതിയോ ബാധിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. മലപ്പുറത്തെ … Read more