ഖലീലുൽ ബുഖാരി തങ്ങളുടെ മകൻ വിവാഹിതനായി

സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രനും മഅദിൻ സാദാത്ത് അക്കാദമി ഡയറക്ടറും മഅദിൻ ഗ്രാൻഡ് മസ്ജിദ് ചീഫ് ഇമാമുമായ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും എസ് വൈ എസ് സംസ്ഥാന … Read more

പ​ദ്ധ​തി നി​ർ​വ​ഹ​ണത്തിൽ ജി​ല്ല​യി​ൽ താ​നൂ​ർ ഒ​ന്നാ​മ​ത്; സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​നം

താ​നൂ​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം താ​നൂ​ർ : പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മു​ന്നേ​റ്റം ന​ട​ത്തി താ​നൂ​ർ ന​ഗ​ര​സ​ഭ. 110.88 ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ചാ​ണ് ന​ഗ​ര​സ​ഭ ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. 2024-25 വ​ർ​ഷ​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് താ​നൂ​ർ ന​ഗ​ര​സ​ഭ. ജി​ല്ല​യി​ലെ ഒ​ന്നാം സ്ഥാ​ന​ത്തോ​ടൊ​പ്പം ത​ന്നെ സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​നം കൈ​വ​രി​ക്കാ​നാ​യ​തും ന​ഗ​ര​സ​ഭ​ക്ക് വ​ലി​യ നേ​ട്ട​മാ​യി. ഈ ​ഭ​ര​ണ​സ​മി​തി കാ​ല​യ​ള​വി​ലെ മി​ക​ച്ച നേ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 17ന് ​താ​നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി … Read more

ഓ​ല​പ്പീ​ടി​ക​യി​ൽ മ​ദ്യ​പ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

ഓ​ല​പ്പീ​ടി​ക​യി​ൽ സ്ഥാ​പി​ച്ച ന​ഗ​ര​സ​ഭ​യു​ടെ വേ​സ്റ്റ് ബി​ന്നു​ക​ൾ മ​ദ്യ​പ​സം​ഘം ത​ക​ർ​ത്ത നി​ല​യി​ൽ താ​നൂ​ർ: ശു​ചി​ത്വ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നു​ക​ൾ ത​ക​ർ​ത്ത് മ​ദ്യ​പാ​നി​ക​ളു​ടെ വി​ള​യാ​ട്ടം. താ​നൂ​ർ ഓ​ല​പ്പീ​ടി​ക​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വേ​സ്റ്റ് ബി​ന്നു​ക​ൾ ത​ക​ർ​ത്തും മ​ദ്യ​ക്കു​പ്പി​ക​ൾ റോ​ഡി​ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ താ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​പേ​രെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സ്കൂ​ൾ പ​ടി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. മ​റ്റ് ര​ണ്ടു​പേ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും പി​ടി​കൂ​ടി. ഓ​ല​പ്പീ​ടി​ക വാ​ടി​ക്ക​ൽ ഷെ​മീ​ർ (42), … Read more

നിലമ്പൂർ ഉ​പതെരഞ്ഞെടുപ്പ്​: സമ്മർദം ശക്​തമാക്കി ഷൗക്കത്ത്​ വിഭാഗം; ജോ​യ്​ സ്ഥാ​നാ​ർ​ഥി​യാ​ക​ട്ടെ​ എ​ന്ന നി​ല​പാ​ടി​ൽ വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ത​ർ​ക്കം തു​ട​ര​വെ, ​സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്​ വി​ഭാ​ഗം. വി.​എ​സ്. ജോ​യി​​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ പ്ര​ബ​ല വി​ഭാ​ഗം ച​ര​ട് വ​ലി​ക്കു​മ്പോ​ൾ മു​സ്​​ലിം​ലീ​ഗ്​ ​വ​ഴി സ​മ്മ​ർ​ദ്ദ​മു​യ​ർ​ത്തി തീ​രു​മാ​നം അ​നു​കൂ​ല​മാ​ക്കാ​നാ​ണ്​ ഷൗ​ക്ക​ത്തി​ന്‍റെ ശ്ര​മം. ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ‘എ’ ​പ​ക്ഷ​ക്കാ​രാ​യ 11 ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളും 14 കെ.​പി.​സി.​സി അം​ഗ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രെ​യും ജി​ല്ല​യി​ലെ മു​ഴു​വ​ൻ ലീ​ഗ്​ എം.​എ​ൽ.​എ​മാ​രെ​യും ക​ണ്ട്​ ഇ​വ​ർ ഈ ​ആ​വ​ശ്യം … Read more

രാ​ജ്യ​ര​ക്ഷ​ക്ക് ത​യാ​റു​ണ്ടോ? യുവാക്കളെ പ്ര​തി​രോ​ധ സേ​ന​ക​ളി​ലേ​ക്ക​ട​ക്കം നി​യ​മ​നം ല​ഭി​ക്കാ​ൻ പ്രാപ്തരാക്കാൻ പരിശീലനം നൽകി ജനമൈത്രി പൊലീസിൻറെ ഇൻസൈറ്റ്

ഇ​ൻ​സൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി നേ​ടി​യ​വ​രും എ​സ്.​പി.​സി അം​ഗ​ങ്ങ​ളും ഡിവൈ.​എ​സ്.​പിമാ​രാ​യ വി.​വി. ബെ​ന്നി, പി. ​പ്ര​മോ​ദ്, പ​രി​ശീ​ല​ക​ൻ ഇ.​പി. ഹ​നീ​ഫ എ​ന്നി​വ​രോ​ടൊ​പ്പം താ​നൂ​ർ: പ്ര​തി​രോ​ധ സേ​ന​ക​ളി​ലേ​ക്ക​ട​ക്കം നി​യ​മ​നം ല​ഭി​ക്കാ​ൻ താ​നൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യു​വാ​ക്ക​ളെ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​മൈ​ത്രി പൊ​ലീ​സ് ആ​രം​ഭി​ച്ച ഇ​ൻ​സൈ​റ്റ് പ​രി​ശീ​ല​ന പ​ദ്ധ​തി ശ്ര​ദ്ധ നേ​ടു​ന്നു. 2023ൽ ​താ​നൂ​ർ ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന വി.​വി. ബെ​ന്നി​യാ​ണ് താ​നൂ​ർ ഫി​ഷ​റീ​സ് സ്കൂ​ൾ ഗ്രൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ൻ​സൈ​റ്റ് പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​രം​ഭി​ച്ച​ത്. താ​നൂ​ർ ഡി​വൈ.​എ​സ്.​പി പി. ​പ്ര​മോ​ദി​നാ​ണ് പ​ദ്ധ​തി ചു​മ​ത​ല. … Read more

പരിമിതികളിൽ തളരാതെ നാടിൻറെ താളമാകാൻ ഇവർ

വ​ണ്ടൂ​രി​ലെ വ​സ്ത്ര വ്യാ​പാ​രി​യാ​യ കെ. ​യൂ​സ​ഫ് ഭി​ന്ന​ശേ​ഷി ചെ​ണ്ട ഗ്രൂ​പ്പി​ന് ത​ന്റെ സ്ഥാ​പ​ന​ത്തി​നു മു​മ്പി​ൽ ആ​ദ്യ വേ​ദി ഒ​രു​ക്കി ന​ൽ​കി​യ​പ്പോ​ൾ വ​ണ്ടൂ​ർ: ഭി​ന്ന​ശേ​ഷി ചെ​ണ്ട​മേ​ളം ഗ്രൂ​പ്പ് നി​ല​വി​ൽ വ​ന്ന ശേ​ഷം സം​ഘ​ത്തി​ന് ആ​ദ്യ വി​ഷു​ക്കൈ​നീ​ട്ടം എ​ന്നും ഓ​ർ​ത്തി​രി​ക്കാ​നാ​വു​ന്ന​താ​ക്കി മാ​റ്റു​ക​യാ​ണ് വ്യാ​പാ​രി​യാ​യ കൊ​യി​ലാ​ണ്ടി യൂ​സ​ഫ്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ര​ണ്ട് ചെ​ണ്ട​ക​ൾ വാ​ങ്ങാ​നു​ള്ള പ​ണം ന​ൽ​കി​യ​തി​നു പു​റ​മേ ആ​ദ്യ പ്ര​ക​ട​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി​യും പ്ര​തി​ഫ​ല​വും ന​ൽ​കി​യു​മാ​ണ് യൂ​സ​ഫ് തി​രി​ച്ച​യ​ച്ച​ത്. മാ​ധ്യ​മ വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് ചെ​ണ്ട​മേ​ള ബാ​ൻ​ഡി​നെ കു​റി​ച്ച് യൂ​സ​ഫ് അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് … Read more