മഞ്ചേരി: ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഏറനാട് താലൂക്കില്‍ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയിൽ 12 അനധികൃത ക്വാറികള്‍ കണ്ടെത്തി. ഇവർക്കെതിരെ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ […]
Category: Malappuram
ഉറക്കമൊഴിച്ച് നാട്ടുകാർ കാത്തിരുന്നു; കാക്കഞ്ചേരിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടിയിൽ
നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് മാലിന്യം തള്ളാനെത്തിയ വാഹനം ആറുവരിപ്പാതയുടെ മതിലില്‍ ഇടിച്ചു നിര്‍ത്തിയ നിലയിൽ വള്ളിക്കുന്ന്: പതിവായി കക്കൂസ് മാലിന്യം തള്ളുന്ന ദേശീയപാത കാക്കഞ്ചേരിയിൽ നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നതോടെ കെണിയിലായത് മാലിന്യം തള്ളാനെത്തിയ ടാങ്കർ […]
ഗ്രാമരാവ് 2025 ഒരുക്കങ്ങളായി; പന്തലൂരിന്റെ ജനകീയോത്സവം 27നും മേയ് 1നും
മഞ്ചേരി: പന്തലൂരിന്റെ കല-സാംസ്കാരിക സംഗമം ‘ഗ്രാമരാവ് -2025’ന് ഒരുക്കമായി. ഗ്രാമത്തിലെ കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ എല്ലാ വിഭാഗം പ്രതിഭകളുടെയും സാന്നിധ്യം ഉറപ്പാക്കുന്ന ദ്വിദിന സംഗമം ഏപ്രിൽ 27, മേയ് ഒന്ന് തീയതികളിൽ പന്തലൂർ ജി.എൽ.പി സ്കൂളിൽ […]
മേൽപാലത്തിൽ ആംബുലൻസ് കുരുങ്ങുന്നത് തുടർക്കഥയാവുന്നു
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ ആംബുലൻസ് കുരുക്കിൽ പെടുന്നത് പതിവാകുന്നു. അരമണിക്കൂറിനിടെ ഒന്നെന്ന നിലയിൽ മേൽപാലം വഴി ആംബുലൻസ് പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രികളിലേക്കും ആശുപത്രികളിൽ നിന്ന് കോഴിക്കോട്ടേക്കും ചീറിപ്പായുന്നുണ്ട്. പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ […]
ചെമ്പ്രശ്ശേരിയിൽ യുവാവിന് വെടിയേറ്റ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
മഹ്മൂദ് നിഷാദ്, അനൂപ് പാണ്ടിക്കാട്: ചെമ്പ്രശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാവുകയും വെടിയേറ്റ് യുവാവിന് കഴുത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി ഈസ്റ്റ് വട്ടുണ്ട സ്വദേശി എരഞ്ഞിപ്പാലത്തിങ്ങൽ അനൂപ് (37), ചെമ്പ്രശ്ശേരി […]
പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
അമീറുൽ ഫാരിസ്, മുഹമ്മദ് യാസർ അറാഫത്ത് നിലമ്പൂർ: പൊതുസ്ഥലത്ത് കോഴിമാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മാലിന്യം തള്ളിയതിന് എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയ […]