പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

അ​മീ​റു​ൽ ഫാ​രി​സ്, മു​ഹ​മ്മ​ദ് യാ​സ​ർ അ​റാ​ഫ​ത്ത് നി​ല​മ്പൂ​ർ: പൊ​തു​സ്ഥ​ല​ത്ത് കോ​ഴി​മാ​ലി​ന‍്യം ത​ള്ളി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മാ​ലി​ന‍്യം ത​ള്ളി​യ​തി​ന് എ​ട​വ​ണ്ണ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം മോ​ഷ്ടി​ച്ച് വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന‍്യം ത​ള്ളി​യ സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യ​ത്. എ​ട​വ​ണ്ണ മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി വെ​ള്ളാ​രം​പാ​റ മു​ഹ​മ്മ​ദ് യാ​സ​ർ അ​റാ​ഫ​ത്ത് (33), അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​മീ​റു​ൽ ഫാ​രി​സ് എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ നാ​ലു​പേ​ർ … Read more

ഇ​ന്ന് ലോ​ക പു​സ്ത​ക ദി​നം; എ​ഴു​ത്തി​ന്റെ ലോ​ക​ത്ത് നി​ശ​ബ്ദ പോ​രാ​ളി​യാ​യി മ​ദ​നി

മു​ഹി​യ​ദ്ദീ​ൻ മ​ദ​നി പ​ര​പ്പ​ന​ങ്ങാ​ടി: ഒ​രേ​സ​മ​യം സം​ഘാ​ട​ക​നും സ​മു​ദാ​യ നേ​താ​വും വാ​ഗ്മി​യും ഗ്ര​ന്ഥ ര​ച​യി​താ​വു​മാ​കു​ക എ​ന്ന അ​ത്യ​പൂ​ർ​വ സ​ർ​ഗ​ശേ​ഷി​ക്കു​ട​മ​യാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ് കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഉ​പാ​ധ്യ​ക്ഷ​ൻ പു​ളി​ക്ക​ല​ക​ത്ത് മു​ഹി​യ​ദ്ദീ​ൻ മ​ദ​നി. അ​ക്ഷ​ര​ങ്ങ​ളെ ആ​യു​ധ​മാ​ക്കി ഇ​സ്‍ലാ​മി​ന്റെ അ​ടി​സ്ഥാ​ന അ​ധ്യാ​പ​ന​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ധാ​ർ​മി​ക പോ​രാ​ട്ട​മാ​ണ് മ​ദ​നി ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ദൈ​വി​ക അ​സ്തി​ത്വ​ത്തി​ന്റെ ഏ​ക​ത്വ​ത്തെ കു​റി​ച്ചു​ള്ള വി​ശ്വാ​സ​ത്തി​ന്റെ മ​ർ​മ​വും വി​ശ്വാ​സി​യു​ടെ ധ​ർ​മ​വും വ്യാ​ഖ്യാ​നി​ക്കു​ന്ന പു​തി​യ ഗ്ര​ന്ഥ​ത്തി​ന്റെ ര​ച​ന​ക്ക് ഈ ​പു​സ്ത​ക ദി​ന​ത്തി​ൽ തു​ട​ക്ക​മാ​കു​ക​യാ​ണ്. ‘പ്ര​വാ​ച​ക​ന്റെ ഒ​രു ദി​വ​സ​ത്തെ ജീ​വി​തം’ … Read more

15കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; ഭർത്താവ് ഒളിവിൽ

സ​ത്യ​ഭാ​മ തി​രൂ​ർ: 15കാ​ര​നെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​ഡി​യോ പ​ക​ര്‍ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് കോ​ള​നി​യി​ലെ സ​ത്യ​ഭാ​മ​യെ​യാ​ണ് (30) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ പ്ര​തി​യാ​യ യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ബി.​പി അ​ങ്ങാ​ടി സ്വ​ദേ​ശി സാ​ബി​ക്ക് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളാ​ണ് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ൽ പ​ക​ര്‍ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യു​വ​തി പീ​ഡി​പ്പി​ക്കു​ക​യും ഭ​ർ​ത്താ​വ് സാ​ബി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​റാ​യി ഉ​പ​യോ​ഗി​ച്ച​താ​യും അ​ശ്ലീ​ല … Read more

15കാരനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം ഭർത്താവിന്‍റെ അറിവോടെ, 30കാരി അറസ്റ്റിൽ

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്‍റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയാണ് (30) അറസ്റ്റിലായത്. ഭർത്താവ് സാബിക്ക് ഒളിവിലാണ്. പോക്സോ കേസെടുത്ത് തിരൂർ പൊലീസാണ് ഇവരെ അറസ്റ്റുചെയ്‌തത്. 2021ൽ വിദ്യാർഥി പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ക്രൂരത. വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഇതിന് ഒത്താശ ചെയ്തെന്നുമാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. സാബിക്കും സത്യഭാമയും ലഹരിക്ക് … Read more

ചാലിയാറിലെ വൻകിട സ്വർണ ഖനനത്തിനെതിരെ നാട്ടുകാർ

ചാ​ലി​യാ​റി​ൽ മൂ​ല​ത്ത്പ​റ​മ്പിൽ ന​ട​ക്കു​ന്ന വ​ൻ​കി​ട സ്വ​ർ​ണ​ ഖ​ന​നം എ​ട​വ​ണ്ണ: ചാ​ലി​യാ​റി​ലെ വ​ൻ​കി​ട സ്വ​ർ​ണ ഖ​ന​നം നാ​ട്ടു​കാ​ർ​ക്കും തീ​ര​വാ​സി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​തോ​ട്, മൂ​ല​ത്ത്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി വ​ൻ​കി​ട സ്വ​ർ​ണ​ഖ​ന​നം ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ഭാ​ഗ​വും ചാ​ലി​യാ​ർ പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട് ഉ​പ​ദ്വീ​പ് പോ​ലെ കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മൂ​ല​ത്ത്പ​റ​മ്പ്. തോ​ണി​ക​ളും മോ​ട്ടോ​റും അ​രി​പ്പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് രാ​വും പ​ക​ലും ഖ​ന​നം ന​ട​ത്തു​ന്ന​ത്. ഒ​രു ഡ​സ​നോ​ളം തോ​ണി​ക​ളും 60ല​ധി​കം ആ​ളു​ക​ളും ദി​വ​സ​വും ചാ​ലി​യാ​ർ പു​ഴ കു​ഴി​ച്ച് സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കു​ന്നു. … Read more

‘താനെന്നും കോൺഗ്രസുകാരൻ; പിതാവിന്‍റെ ആഗ്രഹം പോലെ തനിക്കും കോൺഗ്രസ് പതാക പുതച്ച് യാത്രയാവണം’

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുമെന്ന പ്രചരണത്തിന് മറുപടിയുമായി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനും കെ.പി.സി.സി സെ​ക്ര​ട്ട​റിയുമായ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. താനെന്നും കോൺഗ്രസുകാരനാണെന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പറഞ്ഞു. മരിക്കുമ്പോൾ കോൺഗ്രസിന്‍റെ ത്രിവർണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം. ആശുപത്രിയിൽ പിതാവ് ആര്യാടൻ മുഹമ്മദ് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നോട് ആവശ്യപ്പെട്ടതും ഇതാണെന്ന് ഷൗ​ക്ക​ത്ത് പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് 1965ലും 67ലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഉണ്ടാക്കിയെടുത്ത കോൺഗ്രസും മണ്ണുമാണ് നിലമ്പൂരിലുള്ളത്. … Read more