ജവാൻ നാസറിന്റെ വീരമൃത്യുവിന് കാൽനൂറ്റാണ്ട്

ജവാൻ അബ്ദുൽ നാസറിന്റെ ഛായാചിത്രത്തിനരികെ മാതാവ് ഫാത്തിമ സുഹറ കാളികാവ്: കാർഗിൽ യുദ്ധത്തിലെ വീരജവാൻ അബ്ദുൽ നാസറിന്റെ വിയോഗത്തിന് കാൽ നൂറ്റാണ്ട്. 1999 ജൂലൈ 24 നാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നാസര്‍ കശ്മീരിൽ മഞ്ഞുമലകളില്‍ പാക്കിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസ്സുകാരനായിരുന്ന ജവാന്‍ നാസറിന്റെ വീരമൃത്യു ഇന്നും നാടിന് മറക്കാനാവാത്ത സ്മരണയാണ്. കാൽനൂറ്റാണ്ട് മുമ്പത്തെ ആ ജൂലൈ ഇന്നും ഫാത്തിമ സുഹറയുടെ ഉള്ള് പൊള്ളിക്കുകയാണ്. നാടിനായി ജീവനര്‍പ്പിച്ച മകന്റെ … Read more

ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടി: മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്പെൻഷൻ

മലപ്പുറം: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം ഉയർന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ മുസ് ലിം ലീഗ് നടപടി. മക്കരപറമ്പ് ഡിവിഷനിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഹാരിസ് നിലവിൽ യൂത്ത് ലീഗ് ജില്ല ജോയിന്‍റ് സെക്രട്ടറിയാണ്. ജില്ല പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പണം തട്ടിയ സംഭവത്തിൽ പൊലീസിൽ ആരും പരാതി നൽകിയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി … Read more

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകുന്നില്ല; നെൽകർഷകർ ദുരിതത്തിൽ

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്റെ പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും നൂ​റു​ക​ണ​ക്കി​ന് വ​രു​ന്ന നെ​ൽ​ക​ര്‍ഷ​ക​ര്‍ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. 52 കോ​ൾ പ​ട​വു​ക​ളി​ലാ​യി 7500 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലു​ള്ള​ത്. 50 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​വി​ടെ ക​ർ​ഷ​ക​ർ​ക്ക് കി​ട്ടാ​നു​ള്ള​ത്. പ​ല​രും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ബ​ണ്ട് ത​ക​ർ​ച്ച​യും കീ​ട​ബാ​ധ​യും വി​ത്തി​​ന്റെ അ​പാ​ക​ത​യും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി​രു​ന്നു. വി​ത്തി​ന്റെ അ​പാ​ക​ത​മൂ​ലം പ​തി​ര് വ്യാ​പ​ക​മാ​യ​തോ​ടെ പ​ല കോ​ൾ​പ​ട​വു​ക​ളി​ലും ക​ർ​ഷ​ക​ർ കൊ​യ്ത്ത് ഉ​പേ​ക്ഷി​ച്ചു. ഈ ​പ്രാ​വ​ശ്യം … Read more

വിവാഹത്തട്ടിപ്പ് വീരനായ മോഷ്ടാവ് പിടിയിൽ

ന​വാ​സ് കാ​ളി​കാ​വ്: തൊ​ടി​ക​പ്പു​ല​ത്ത് പ​ള്ളി കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. ജൂ​ലൈ 12 ന് ​പു​ല​ർ​ച്ചെ തൊ​ടി​ക​പ്പു​ലം സ​ല​ഫി മ​സ്ജി​ദ് കു​ത്തി​ത്തു​റ​ന്ന് പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 80,000 രൂ​പ​യും ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കൊ​ള​ത്തോ​ട​ൻ ന​വാ​സ് എ​ന്ന അ​ളി​യ​ൻ ന​വാ​സാ​ണ് (55) പി​ടി​യി​ലാ​യ​ത്. നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ൽ​ക​രി​ച്ച് അ​മ്പേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ള്ളി​യു​ടെ സ​മീ​പ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കൊ​ള​ത്തോ​ട​ൻ ന​വാ​സ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ചി​ത​റ … Read more

ക​ടു​വാ​പ്പേ​ടി; പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ ടാ​പ്പി​ങ് ന​ട​ത്തി​യ​ത് പ​ട​ക്കം പൊ​ട്ടി​ച്ച്

പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ന്റെ പ്ര​വേ​ശ​ന ക​വാ​ടം കാ​ളി​കാ​വ്: ക​ടു​വ ഭീ​തി​ക്കി​ട​യി​ലും ടാ​പ്പി​ങ് തു​ട​ർ​ന്ന് പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി വ​ലി​യ തോ​തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചും പ്ര​ത്യേ​കം വാ​ച്ച​ർ​മാ​രെ കാ​വ​ൽ നി​ർ​ത്തി​യു​മെ​ല്ലാ​മാ​ണ് ടാ​പ്പി​ങ് ഉ​ൾ​പ്പ​ടെ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​ശു​വി​നെ ക​ടു​വ പി​ടി​ച്ച 2010 പ്ലാ​ന്റേ​ഷ​ൻ ഡി​വി​ഷ​നി​ല​ട​ക്കം തി​ങ്ക​ളാ​ഴ്ച തൊ​ഴി​ലാ​ളി​ക​ൾ ടാ​പ്പി​ങ് ന​ട​ത്തി. അ​തേ​സ​മ​യം, വ​നാ​തി​ർ​ത്തി​യി​ലെ ബ്ലോ​ക്കു​ക​ളി​ലെ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്യേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ എ​ട​ക്കാ​ടി​ൽ ഒ​ന്നി​ല​ധി​കം ക​ടു​വ​ക​ളും പു​ലി​യും കാ​ട്ടാ​ന​ക്കൂ​ട്ട​വു​മു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഈ … Read more

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ ന​ട​പ​ടി ക​ടു​പ്പി​ച്ച് നിലമ്പൂർ ന​ഗ​ര​സ​ഭ

നി​ല​മ്പൂ​ർ: ശ​ല്യ​കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ ന​ട​പ​ടി​യു​മാ​യി നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ. ശ​നി​യാ​ഴ്ച ചേർന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ ഭ​ര​ണ​സ​മ​തി തീ​രു​മാ​നം. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​നാ​ണ് ബോ​ർ​ഡ് യോ​ഗ​ത്തി​നു​ശേ​ഷം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ആ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​മ്പാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ശ​ല്യ​ക്കാ​രാ​യി മാ​റി​യ മു​ഴു​വ​ൻ കാ​ട്ടു​പ​ന്നി​ക​ളെ​യും വെ​ടി​വെ​ച്ച് കൊ​ല്ലും. ഇ​തി​നാ​യി തോ​ക്ക് ലൈ​സ​ൻ​സു​ള്ള അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ നി​യ​മി​ച്ചു. ഷൂ​ട്ട​ർ​മാ​ർ​ക്ക് വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന ഓ​രോ കാ​ട്ടു​പ​ന്നി​ക്ക് 1500 രൂ​പ​യും ജ​ഡം കു​ഴി​ച്ചി​ടു​ന്ന​തി​ന് 2000 രൂ​പ​യും അ​നു​വ​ദി​ക്കും. … Read more