ആശുപത്രിയിൽ നഴ്സി​ന്‍റെ മരണം ബന്ധുക്കളുടെ മൊഴിയെടുത്തു

കോ​ത​മം​ഗ​ലം: കു​റ്റി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സാ​യ പ​ല്ലാ​രി​മം​ഗ​ലം പു​തി​യേ​ട​ത്ത് കു​ന്നേ​ൽ അ​മീ​ന​യെ (20) ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ തി​രൂ​ർ ഡി​വൈ.​എ​സ്.​പി സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ൻ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. ക​ഴി​ഞ്ഞ 12ന് ​വൈ​കി​ട്ട് നാ​ലോ​ടെ ജോ​ലി​ക്ക് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​മീ​ന​യെ ആ​ശു​പ​ത്രി​യു​ടെ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി​യി​ലെ​യും കോ​ട്ട​ക്ക​ലി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 8.30ഓ​ടെ മ​രി​ച്ചു. അ​മി​ത​മാ​യി മ​രു​ന്ന് ഉ​ള്ളി​ലെ​ത്തി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ … Read more

ഉണ്ണിയപ്പത്തില്‍നിന്ന് പ്രീമിയം കഫേയിലേക്ക്; ഇത് ഷെരീഫയുടെ വിജയഗാഥ; വ​ഴി​കാ​ട്ടി​യ​ത് കു​ടും​ബ​ശ്രീ

മ​ല​പ്പു​റം: ഇ​ല്ലാ​യ്മ​യു​ടെ ജീ​വി​ത​പ​രി​സ​ര​ത്ത് നി​ന്ന് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വി​ജ​യ​വ​ഴി​യി​ലെ​ത്തി​യ ക​ഥ​യാ​ണ് ഭ​ക്ഷ്യ​സം​രം​ഭ​ക​യാ​യ മ​ല​പ്പു​റം സ്പി​ന്നി​ങ് മി​ല്‍ സ്വ​ദേ​ശി​നി ക​ള​ത്തി​ങ്ക​ല്‍ ഷെ​രീ​ഫ​ക്ക് പ​റ​യാ​നു​ള്ള​ത്. പ​ത്ത് ഉ​ണ്ണി​യ​പ്പ​ത്തി​ല്‍ തു​ട​ങ്ങി, വ​ന്‍ പാ​ര്‍ട്ടി ഓ​ര്‍ഡ​റു​ക​ള്‍ വ​രെ സ്വീ​ക​രി​ക്കു​ന്ന കാ​റ്റ​റി​ങ്, പ്രീ​മി​യം ഹോ​ട്ട​ൽ ഉ​ട​മ​യാ​ണ് ഇ​ന്ന് ഷ​രീ​ഫ. ഓ​രോ സ്വ​പ്ന​വും യാ​ഥാ​ര്‍ഥ്യ​മാ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാ​ൻ കു​ടും​ബ​ശ്രീ​യാ​ണ് ഇ​വ​ർ​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന​ത്. മ​ക്ക​ളു​ടെ വി​ശ​പ്പ​ട​ക്കു​ക, ഒ​പ്പം അ​ട​ച്ചു​റ​പ്പു​ള്ള സ്വ​ന്തം വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യെ​ന്ന സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഷെ​രീ​ഫ​ക്കു​ണ്ടാ​യി​രു​ന്ന​ത്. പെ​യി​ന്റി​ങ് പ​ണി​ക്കാ​ര​നാ​യ ഭ​ര്‍ത്താ​വ് സ​ക്കീ​റി​ന് … Read more

ഷര്‍ട്ടിന്റെ ബട്ടനിടുന്നതിനെച്ചൊല്ലി മർദനം; കൊണ്ടോട്ടിയിൽ റാഗിങ്ങിനിരയായി ഒമ്പതാം ക്ലാസ് വിദ്യാർഥി ചികിത്സയിൽ

പുളിക്കല്‍ (മലപ്പുറം): പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍. കൊട്ടപ്പുറം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥിയായ തലേക്കര ചോലേമാട് സ്വദേശി പി. മുഹമ്മദ് ലബീബാണ് (14) പരിക്കേറ്റ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. മേൽച്ചുണ്ട് മുറിഞ്ഞ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന ലബീബിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ശുചിമുറിയിലേക്ക് തള്ളുകയും ഒരു വിദ്യാര്‍ഥി മര്‍ദിക്കുകയുമായിരുന്നു. … Read more

വ​ട്ട​പ്പാ​റ​യി​ൽ സ​ർ​വി​സ് റോ​ഡിന് അനുമതി

ദേ​ശീ​യ​പാ​ത ആ​റു​വ​രി പാ​ത​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് കു​ന്നി​ടി​ച്ച് സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കേ​ണ്ട വ​ട്ട​പ്പാ​റ പ്ര​ദേ​ശ​ത്തെ സ്ഥ​ലം വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത ആ​റു​വ​രി പാ​ത​യു​ടെ ഭാ​ഗ​മാ​യ സ​ർ​വി​സ് റോ​ഡ് വ​ട്ട​പ്പാ​റ​യി​ലെ പ​ഴ​യ സി.​ഐ ഓ​ഫി​സ് പ​രി​സ​ര​ത്തു​നി​ന്ന് കാ​വും​പു​റം ഭാ​ഗ​ത്തേ​ക്ക് നി​ർ​മി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ർ​വി​സ് റോ​ഡ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ വ​ട്ട​പ്പാ​റ​യി​ൽ … Read more

അപകടക്കെണിയറിയാതെ മുഹമ്മദ് ഷാ നടന്നടുത്തത് മരണത്തിലേക്ക്

നീ​റാ​ട് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ തോ​ട്ട​ത്തി​ല്‍ വൈ​ദ്യു​തി​ക്ക​മ്പി പൊ​ട്ടി​വീ​ണ നി​ല​യി​ല്‍ കൊ​ണ്ടോ​ട്ടി: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി തീ​ര്‍ത്ത അ​പ​ക​ട​ക്കെ​ണി​യ​റി​യാ​തെ നീ​റാ​ട് സ്വ​ദേ​ശി മ​ങ്ങാ​ട് ആ​ന​ക്ക​ച്ചേ​രി മു​ഹ​മ്മ​ദ് ഷാ (57) ​മ​ര​ണ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ത്ത​ത് ഗ്രാ​മ​ത്തെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​ക്ക് അ​ല്‍പം ശ​മ​ന​മാ​യ​പ്പോ​ള്‍ വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ട​ത്തി​ലെ തെ​ങ്ങി​ന് ത​ട​മെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹം പോ​യ​ത് മ​ട​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​യി​രു​ന്നെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കാ​തെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​ക​ച്ചു. ഗൃ​ഹ​നാ​ഥ​ന്റെ ദാ​രു​ണാ​ന്ത്യ​ത്തി​ല്‍ കെ.​എ​സ്.​ഇ.​ബി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​ഴി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് മ​രം വീ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി​ക്ക​മ്പി … Read more

‘കൊച്ചാപ്പാ.. എന്താ അനക്കിത്ര എടങ്ങേറ്…’; കെ.ടി. ജലീലിനെതിരെ പി.കെ. അബ്ദുറബ്ബ്

കോഴിക്കോട്: മുസ് ലിം ലീഗിന്‍റെ വയനാട് പുനരധിവാസ ഭൂമി വാങ്ങിയതിൽ വൻത്തട്ടിപ്പ് നടന്നുവെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജലീലിന്‍റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അബ്ദുറബ്ബിന്‍റെ രൂക്ഷ വിമർശനം. പോസ്റ്റുകൾ കൊണ്ടും വാക്കുകൾ കൊണ്ടും മുസ്ലിം ലീഗിന്‍റെ ഫണ്ടിങ്ങിനെ എന്നും തകർക്കാൻ വേണ്ടി മുന്നിൽ ഓടിനടന്ന ആളാണ് കൊച്ചാപ്പ. ലീഗിന്‍റെ വയനാട്‌ ഫണ്ടും അർഹരായ അവകാശികൾക്ക് കയ്യെത്തുംദൂരത്ത് എത്തിനിൽക്കെ അതിനെതിരെ ദിവസവും കഥകൾ മെനയുകയാണ്. നേരം വെളുത്താൽ ‘ലീഗിന്‍റെ … Read more