മ​ല​ബാ​ർ സ​മ​ര ച​രി​ത്ര സ്മൃ​തി​ക​ൾ കെ​ടാ​തെ കാ​ത്ത് ചി​ങ്ക​ക്ക​ല്ല് പാ​റ

വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ഒ​ളി​ച്ചുതാമസിച്ച ചി​ങ്ക​ക്ക​ല്ല് പാ​റ കാ​ളി​കാ​വ്: മ​ല​ബാ​ർ സ​മ​ര​ത്തി​ന്റെ ഓ​ർ​മ​ക​ൾ പ​റ​യു​ന്ന ചി​ങ്ക​ക്ക​ല്ല് പാ​റ ച​രി​ത്രാ​ന്വേ​ഷ​ക​ർ​ക്ക് ഇ​ന്നും കൗ​തു​ക കാ​ഴ്ച. മ​ല​ബാ​ർ സ​മ​ര​നാ​യ​ക​ൻ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി 1921ലെ ​പോ​രാ​ട്ട​കാ​ല​ത്ത് ഒ​ളി​ച്ച് താ​മ​സി​ച്ച ഇ​ട​മാ​ണ് സി​ങ്ക​ക്ക​ല്ല് എ​ന്ന ചി​ങ്ക​ക്ക​ല്ല് വ​ലി​യ പാ​റ. ക​ല്ലാ​മൂ​ല​ക്ക​ടു​ത്ത് ചി​ങ്ക​ക്ക​ല്ല് പു​ഴ​യോ​ര​ത്തെ പാ​റ​യു​ടെ അ​ള​യി​ലാ​യി​രു​ന്നു മു​പ്പ​തോ​ളം വ​രു​ന്ന സ​മ​ര സം​ഘം ക​ഴി​ഞ്ഞ് കൂ​ടി​യി​രു​ന്ന​ത്. ഇ​ട​തൂ​ര്‍ന്ന വ​ന​ത്തി​നു​ള്ളി​ലെ പു​ല്‍ത്ത​കി​ടി​യി​ല്‍ ക​ഴി​ഞ്ഞ ഹാ​ജി​യെ കാ​ട്ടി​ല്‍ ത​ക്കം പാ​ര്‍ത്ത് ഒ​ളി​ച്ചി​രു​ന്ന സൈ​ന്യം പി​ടി​കൂ​ടി​യ​ത് ഈ … Read more

രോഗികൾക്ക് സാന്ത്വനവുമായി മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മു​ബാ​റ​ക്ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി. ​യാ​ക്കൂ​ബി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ് ബോ​യ് മു​ഹ​മ്മ​ദ് സി​നാ​ർ, ഹെ​ഡ് ഗേ​ൾ ന​ഷ ചേ​രി​യി​ൽ എ​ന്നി​വ​രി​ൽ നി​ന്നും ‘മാ​ധ്യ​മം’ മ​ല​പ്പു​റം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ ഏ​റ്റു​വാ​ങ്ങു​ന്നു മ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ൽ മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ‘മാ​ധ്യ​മം’ തു​ട​ക്കം കു​റി​ച്ച മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മു​ബാ​റ​ക്ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്. വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച … Read more

പൈ​തൃ​ക സൂ​ക്ഷി​പ്പു​കാ​ര​ൻ ക​ല്ല​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഇ​നി ഓ​ർ​മ

മു​ഹ​മ്മ​ദ് ത​ന്റെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ   മ​ങ്ക​ട: പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​നു​ട​മ​യും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​ങ്ക​ര​നു​മാ​യി​രു​ന്ന ക​ല്ല​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഓ​ർ​മ​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തി​ന്റെ ച​രി​ത്ര​ബോ​ധ​ത്തി​ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് മാ​തൃ​ക​യാ​യ ഒ​രു വ്യ​ക്തി​ത്വ​ത്തെ​യാ​ണ് മു​ഹ​മ്മ​ദി​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. ഇ​രു​പ​താം വ​യ​സ്സി​ൽ തു​ട​ങ്ങി​യ നാ​ണ​യ ശേ​ഖ​ര​ണം, പി​ന്നീ​ട് പു​രാ​വ​സ്തു ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ്. റ​ബ​ർ ടാ​പ്പിങ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​ദ്ദേ​ഹം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ നാ​ട്ടി​ൽ ഒ​രു സ്റ്റേ​ഷ​ന​റി ക​ട … Read more

ശൈഖ് ഹബീബ് ഉമർ: മലയാളികൾ അടുത്തറിഞ്ഞ വിശ്വപണ്ഡിതൻ; നി​മി​ഷ​പ്രി​യ കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ വ്യക്തി

ശൈ​ഖ് ഹ​ബീ​ബ് ഉ​മ​ർ ബി​ൻ ഹ​ഫീ​ദ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ​ക്കൊ​പ്പം (ഫ​യ​ൽ ചിത്രം) മ​ല​പ്പു​റം: നി​മി​ഷ​പ്രി​യ കേ​സി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ യ​മ​നി​ലെ പ​ണ്ഡി​ത​ൻ ശൈ​ഖ് ഹ​ബീ​ബ് ഉ​മ​ർ ബി​ൻ ഹ​ഫീ​ദി​ന് കേ​ര​ള​വു​മാ​യി അ​ടു​ത്ത ബ​ന്ധം. മ​ർ​ക്ക​സി​ലെ​യും മ​ല​പ്പു​റം മ​അ്ദി​ൻ അ​ക്കാ​ദ​മി​യി​ലെ​യും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി പ​ല ത​വ​ണ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. 2004 ഡി​സം​ബ​റി​ലാ​ണ് ആ​ദ്യ​മാ​യി കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. മ​അ്ദി​ൻ അ​ക്കാ​ദ​മി​യു​ടെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്റെ ത​റ​ക്ക​ല്ലി​ട​ലി​നും ആ​ത്മീ​യ സ​മ്മേ​ള​ന​ത്തി​നും … Read more

നി​മി​ഷ​പ്രി​യ​: കാ​ന്ത​പു​രത്തെ വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ച്ചുവെന്ന് സാദിഖലി തങ്ങൾ; ഇ​ട​പെ​ട​ൽ പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണം​ പോ​ലെയെന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി -പ്രമുഖരുടെ പ്രതികരണങ്ങൾ

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രും സാദിഖലി തങ്ങളും മ​ല​പ്പു​റം: നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ ഫ​ല​പ്ര​ദ​മാ​കു​ന്നെ​ന്ന വാ​ര്‍ത്ത​ക​ള്‍ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ​പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. വ​ധ​ശി​ക്ഷ നീ​ട്ടി​വെ​ച്ച​ത​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു. ഇ​ട​പെ​ട​ല്‍ സ​മ്പൂ​ര്‍ണ വി​ജ​യ​മാ​യി മോ​ച​നം സാ​ധ്യ​മാ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണം -കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റം: എ​ല്ലാ വാ​തി​ലു​ക​ളു​മ​ട​ഞ്ഞ് മ​ല​യാ​ളി മ​ന​സ്സാ​ക്ഷി സ​ങ്ക​ട​പ്പെ​ട്ടു​ നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണം​ പോ​ലെ കാ​ന്ത​പു​രം എ.​പി. … Read more

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

ഉമൈറ പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് എരവിമംഗലത്തെ ഭർതൃവീട്ടിലെത്തിച്ച് തെളിവെടുത്തു. ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മാതാവ് മരിച്ച ശേഷമാണ് പിതാവ് അധ്യാപികയായ രണ്ടാനമ്മയെ വിവാഹം കഴിച്ചത്. കോടതി നിർദേശത്തെതുടർന്ന് കുട്ടി ഇടയ്ക്ക് മാതാവിന്റെ വീട്ടിലും താമസിച്ചിരുന്നു. ജൂൺ … Read more