മലപ്പുറത്തെ നാടൻ പിടിയും കോഴിയും
ആവശ്യമുള്ള സാധനങ്ങൾ പിടിയുണ്ടാക്കാൻ വേണ്ടത്: ഈന്തുപൊടി -1 കപ്പ് വെള്ളം -2 കപ്പ് ഉപ്പ് -ആവശ്യത്തിന് തേങ്ങ -1 കപ്പ് ചെറിയ ഉള്ളി -1 കപ്പ് വലിയ ജീരകം -2 ടീസ്പൂൺ കറിവേപ്പില -ആവശ്യത്തിന് പച്ചമുളക് -1 കോഴിക്കറി ഉണ്ടാക്കാൻ വേണ്ടത് ചിക്കൻ -1 കിലോ സവാള -3 എണ്ണം തക്കാളി -3 എണ്ണം ഇഞ്ചി -1 കഷണം വെളുത്തുള്ളി -8 അല്ലി കറിവേപ്പില -ആവശ്യത്തിന് മല്ലിച്ചെപ്പ് -1 കപ്പ് മുളകുപൊടി -2 ടേബ്ൾ സ്പൂൺ വലിയ … Read more