നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഇന്ന് അര മണിക്കൂർ വൈകും

നിലമ്പൂർ: നിലമ്പൂർ-കോട്ടയം എക്സ്പ്രസ്സ് ഇന്ന് അര മണിക്കൂർ വൈകിയോടുമെന്ന് ദക്ഷിണ റെയിൽവേ. വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും ഇന്ന് ഉച്ചക്ക് നടക്കുന്നതിനാലാണ് എക്സ്പ്രസ് വൈകുന്നത്. […]

കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ഇന്നലെ രാത്രി 7.20ന് കാക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം. കാക്കഞ്ചേരിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് രാമനാട്ടുകരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. പിന്തുടർന്ന് […]

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 27,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ഴു മാ​സം അ​ധി​ക ത​ട​വി​നും ശി​ക്ഷി​ച്ചു. വെ​ങ്ങാ​ട് അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ക​ണി​യാം​മു​ക്ക് പ​റ​മ്പ് വീ​ട്ടി​ൽ […]

രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

തി​രൂ​ർ: ഫേ​സ്ബു​ക്കി​ലൂ​ടെ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച ലോ​ക്ക് ഡൗ​ൺ എ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ച​മ്ര​വ​ട്ടം സ്വ​ദേ​ശി മു​ണ്ടു​വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യും രാ​ഷ്ട്രീ​യ സ്പ​ർ​ധ​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് […]

പോക്സോ കേസിൽ 40കാ​ര​ന് 81 വർഷം കഠിന തടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി […]

നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ […]