കാളികാവ്: വയസ്സ് തൊണ്ണൂറിനടുത്താണെങ്കിലും ഖുർആൻ പഠനത്തിലും പാരായണത്തിലും ബീഫാത്തിമക്ക് വിശ്രമമില്ല. ഖുർആൻ പഠനത്തിനായി യൗവനകാലമത്രയും വിനിയോഗിച്ച ഈ ഉമ്മ പ്രായം തളർത്തിത്തുടങ്ങിയെങ്കിലും ഖുർആനെ ഒപ്പം ചേർത്തുനിർത്തുകയാണ്. ഖുര്‍ആന്‍ പഠനത്തിലൂടെ ഒട്ടേറെ പുരസ്കാരങ്ങളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. […]
Category: Malappuram
ആദ്യകാല തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരണവുമായി വിദ്യാർഥികൾ
തിരുനാവായ: 18ാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്പത് വർഷത്തോളം പഴക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരണത്തിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. തിരുനാവായ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് പ്രദർശനം സംഘടിപ്പിച്ചത്. […]
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം -പി.എം.എ. സലാം
തിരൂരങ്ങാടി: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ […]
ഇനി അധ്യാപന തിരക്കുകളില്ല; പത്മനാഭന് കായിക ജീവിതത്തിലേക്ക്
കൊണ്ടോട്ടി: അധ്യാപക ജീവിതം കഴിഞ്ഞാലെന്ത് എന്ന ചോദ്യം ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍നിന്ന് ഈ വര്‍ഷം പടിയിറങ്ങുന്ന പത്മനാഭന് മാസ്റ്ററെ അലട്ടില്ല. ജീവിതത്തില്‍ ഏറെ പ്രണയിച്ച കായിക ലോകത്തേക്ക് ഇടവേളകളില്ലാതെ സ്വയം പറിച്ചുനടാനാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. […]
വാഹനപകടം: കൊണ്ടോട്ടി സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ […]
വളാഞ്ചേരിയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി
വളാഞ്ചേരി: ക്വാറികളിൽ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്ട്രിക് ഡിറ്റ നേറ്ററുകൾ, ഓർഡിനറി ഡിറ്റനേറ്റർ […]