വെളിയങ്കോട്: ദേശീയപാതയിൽ ഓട്ടോ തടഞ്ഞു നിർത്തി വെളിയംകോട് കിണർ വടക്കേപുറത്ത് മുഹമ്മദ് ഫായിസിനെ (28) വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തിയ ആറംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവാവിനെ വെട്ടി […]
Category: Malappuram
നീരൊഴുക്ക് നിലച്ച് കോട്ടപ്പുഴ; കുടിവെള്ളക്ഷാമം രൂക്ഷമാകും
പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയിലെ നീരുറവകള്‍ വറ്റാന്‍ തുടങ്ങി. സമീപപ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കുറയുകയാണ്. ഇത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് വഴിവെക്കും. കോട്ടപ്പുഴയില്‍ […]
തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ
തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ […]
പെൻഷൻ തട്ടിയെടുത്ത സംഭവം; ആലങ്കോട് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
ചങ്ങരംകുളം: മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്തെന്ന ബാങ്ക് മാനേജറുടെ പരാതിയിൽ പഞ്ചായത്ത് അംഗത്തിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ആലങ്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് (പെരുമുക്ക്) അംഗം ഹക്കീം പെരുമുക്കിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ്. […]
കൊടുംചൂടിൽ വരണ്ടുണങ്ങി കരുവാരകുണ്ടിലെ ജലസ്രോതസ്സുകൾ
കരുവാരകുണ്ട്: വേനൽ മഴ കനിയാത്ത കരുവാരകുണ്ടിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷം. അന്തരീക്ഷ താപം 38 ഡിഗ്രിയും കടന്നതോടെ കൊടും ചൂടിൽ ഉറവകൾ വറ്റുകയും പുഴകൾ വരളുകയും ചെയ്തിരിക്കുകയാണ്. തടയണകൾ നിർമിക്കാത്തതിനാൽ കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനവും […]
ചെടിക്കള്ളൻ സി.സി.ടി.വിയിൽ കുടുങ്ങി
വണ്ടൂർ: ടൗണിൽ റോഡരികിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ മോഷ്ടിക്കുന്ന വിരുതൻ സി.സി.ടി.വിയിൽ കുടുങ്ങി. മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വണ്ടൂർ കാളികാവ് റോഡിലെ കച്ചവടക്കാരനായ റഹീസും ഓട്ടോ ഡ്രൈവറായ സഹീറും ചേർന്നാണ് കാളികാവ് റോഡിലെ നാൽപതോളം ചെടികൾക്ക് […]