പ​ള്ളി​മു​ക്ക് എ​ന്ന പ്ലം​ബ​ര്‍മാ​രു​ടെ ഗ്രാ​മം

പൂ​ക്കോ​ട്ടൂ​ര്‍: പ്ലം​ബ​ര്‍മാ​രു​ടെ സ്വ​ന്തം ഗ്രാ​മ​മെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് പൂ​ക്കോ​ട്ടൂ​രി​ലെ പ​ള്ളി​മു​ക്ക് എ​ന്ന കൊ​ച്ചു ഗ്രാ​മം. അ​റു​പ​തോ​ളം പ്ലം​ബ​ര്‍മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മു​തി​ര്‍ന്ന​വ​രും യു​വാ​ക്ക​ളു​മാ​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ഈ ​മേ​ഖ​ല​യി​ല്‍ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ജ​ല​വി​ത​ര​ണ […]

വാൻ കെ.എസ്.ആര്‍.ടി.സി ബസിൽ ഉരസി; രണ്ടുപേർക്ക് പരിക്ക്

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ന്താ​വൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ച​ര​ക്കു​വാ​ൻ ഉ​ര​സി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ യാ​ത്ര​ക്കാ​രാ​യ അ​ട​യൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ബാ​ബു (39), വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്തീ​ന്‍കു​ട്ടി (67) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്താ​വൂ​ര്‍ സെ​ന്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച […]

വാ​ഹ​ന ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ബ​സി​ന്റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു

പു​ലാ​മ​ന്തോ​ൾ: വാ​ഹ​ന ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഗ്ലാ​സ് അ​ടി​ച്ചുത​ക​ർ​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സാ​ണ് ടോ​റ​സ് ലോറി വാ​ഹ​ന ജീ​വ​ന​ക്കാ​ര​ൻ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. പു​ലാ​മ​ന്തോ​ൾ ടൗ​ൺ ജ​ങ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച […]

മെഡിക്കൽ കോളജിൽ അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം; യോഗം ചേർന്നെങ്കിലും തീരുമാനമായില്ല

മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 128 സ്ലൈ​സ് അ​ത്യാ​ധു​നി​ക സി.​ടി സ്കാ​നി​ങ് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​ൽ തീ​രു​മാ​നം ആ​യി​ല്ല. വ്യാ​ഴാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞു. സ്കാ​നി​ങ് യ​ന്ത്രം […]

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; സു​ര​ക്ഷ​ വേണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. വ​ളാ​ഞ്ചേ​രി ബൈ​പ്പാ​സി​ന്റെ ഭാ​ഗ​മാ​യു​ള്ള വ​യ​ഡ​ക്ട് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ർ​മാ​ണ ക​മ്പ​നി വേ​ണ്ട​ത്ര സു​ര​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ടോ​റ​സ് ലോ​റി​ക​ളി​ൽ […]

കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

കു​റ്റി​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റം കെ.​എം.​സി.​ടി ലോ ​കോ​ള​ജി​ൽ എ​ത്തി​യ പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു. എ​സ്.​എ​ഫ്.​ഐ -എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് […]