തോട്ടശ്ശേരിയറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട;25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വേ​ങ്ങ​ര: തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി. തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 25 ഗ്രാ​ം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​താ​യി വേ​ങ്ങ​ര പൊ​ലീ​സ് […]

സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ല​ഭി​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

വേ​ങ്ങ​ര: സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ന​ൽ​കു​ന്ന​തി​ന് ചി​ല ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. വി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ വി​ള​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ന്റെ പാ​ട്ട​ക്ക​രാ​ർ, നി​കു​തി ശീ​ട്ട്, ക​ർ​ഷ​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ചി​ല […]

ലോ​ക പ​ട്ടം പ​റ​ത്ത​ല്‍; ഹൈ​ദ​ര​ലി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: 20ാമ​ത് ലോ​ക പ​ട്ടം പ​റ​ത്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള ടീം ​മാ​നേ​ജ​രാ​യി പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്. ഉ​ള്ള​ണം നോ​ര്‍ത്ത് ത​യ്യി​ല​പ്പ​ടി വാ​ല്‍പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്-​പാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നും മ​ല​ർ​വാ​ടി ഏ​രി​യ ത​ല […]

വോ​ൾ​ട്ടേ​ജ് കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി; ചൂ​ട​ക​റ്റാ​ൻ ഫാ​ൻ ക​പാ​സി​റ്റ​റി​നാ​യി നെ​ട്ടോ​ട്ടം

കാ​ളി​കാ​വ്: പൊ​ള്ളു​ന്ന മീ​ന​ച്ചൂ​ടി​ൽ ഉ​ഷ്ണം താ​ങ്ങാ​നാ​വാ​തെ ജ​നം പൊ​റു​തി​മു​ട്ടു​മ്പോ​ൾ വൈ​ദ്യു​തി വോ​ൾ​ട്ടേ​ജ് കു​റ​വി​ൽ ഫാ​നു​ക​ളു​ടെ വേ​ഗ​ത കു​റ​ഞ്ഞ​ത് ആ​ളു​ക​ളെ എ​രി​പി​രി കൊ​ള്ളി​ക്കു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ഫാ​നി​ന്റെ വേ​ഗ​ത കൂ​ട്ടാ​ൻ നി​ല​വി​ലെ ഫാ​ൻ ക​പ്പാ​സി​റ്റ​ർ മാ​റ്റി പ​രീ​ക്ഷി​ക്കു​ക​യാ​ണ് […]

ഓണ്‍ലൈന്‍ തട്ടിപ്പ്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട്‌ വാടകക്ക് നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീറലി (35), […]

കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ

കാ​ളി​കാ​വ്: ക​ള്ള​ത്തോ​ക്കു​മാ​യി മ​റ്റൊ​രു യു​വാ​വു​കൂ​ടി കാ​ളി​കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി കി​ഴ​ക്ക​ഞ്ചാ​ലി​ൽ ജൈ​സ​ൽ മോ​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജൈ​സ​ലി​ന്റെ വീ​ട്ടി​ൽ​നി​ന്ന് തോ​ക്ക് […]