അങ്ങാടിപ്പുറം: വീടുകളിൽനിന്ന് ശേഖരിച്ച് കുന്നുകൂട്ടിയിട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ മാലിന്യം മഴക്ക് മുമ്പ് നീക്കിയില്ലെങ്കിൽ ബാധ്യതയാവുമെന്ന് ആശങ്ക. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച് വലമ്പൂരിൽ വാടകക്കെടുത്ത സ്ഥലത്ത് തള്ളിയ മാലിന്യം ചാക്കുകളിൽ കിടന്ന് ദ്രവിച്ച് വീണ്ടും പരന്നു […]
Category: Malappuram
വണ്ടൂരിൽ ബസിന്റെ ചക്രം കയറിയിറങ്ങി യുവതി മരിച്ചു
മലപ്പുറം: വണ്ടൂർ പൂക്കുളത്ത് ബസിന്റെ പിൻചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ(24)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. കാർ സ്കൂട്ടറിനെ ഇടിച്ചതിനെ തുടർന്നാണ് യുവതി ബസിനടിയിൽ പെട്ടെന്ന് എന്നാണ് […]
അവധി ദിവസങ്ങളിലും ആഘോഷവേളകളിലും; വേണം, കടലുണ്ടിക്കടവിൽ പൊലീസ് സുരക്ഷ
വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയായ കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്ത് ഒഴിവ് ദിവസങ്ങളിലും ആഘോഷ വേളകളിലും പൊലീസ് സേവനം വേണമെന്നാവശ്യം ശക്തം. കടലുണ്ടിക്കടവ് അഴിമുഖത്തെ പ്രകൃതി സൗന്ദര്യം കാണാൻ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നും മറ്റും നിരവധി […]
കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടുമാസം; അമരമ്പലം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്
പൂക്കോട്ടുംപാടം: രണ്ടു മാസത്തിലധികമായി കുടിവെള്ള വിതരണം നിലച്ച അമരമ്പലത്ത് ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. അമരമ്പലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. നിലമ്പൂർ പൂക്കോട്ടുംപാടം സംസ്ഥാന പാത നിർമാണവുമായി […]
താനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹികവിരുദ്ധരുടെ ശല്യം
താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്ലാറ്റ് ഫോമിൽ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ശല്യംചെയ്ത മൂന്നംഗ സംഘത്തെ താനൂർ പൊലീസ് പിടികൂടി. സ്റ്റേഷൻ മാസ്റ്റർ വിളിച്ചറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ രണ്ടംഗ പൊലീസ് സംഘത്തെയും […]
അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും
എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രിസ്ത്യൻ പള്ളി മൈതാനിയിൽ സംഘടിപ്പിച്ചത്. നേരത്തേ സ്കൂൾ മൈതാനത്താണ് ഈദ് […]