പെരിന്തൽമണ്ണ: ചെറുകിട, ഇടത്തരം വ്യാപാര മേഖലയെ തകർക്കുന്ന സമീപനമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി മലപ്പുറം ലോക്സഭ മണ്ഡലം കൺവെൻഷൻ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി സർക്കാറിന്റെ തെറ്റായ […]
Category: Malappuram
സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
വണ്ടൂർ: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് […]
ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വിള്ളൽ; കുടുംബങ്ങൾ മാറിതാമസിക്കും
കുറ്റിപ്പുറം: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വലിയരീതിയിൽ വിള്ളൽ. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്ത് ബാംഗ്ലകുന്നിന് മുകളിൽ താമസിക്കുന്ന പേരാഞ്ചേരി ഷറഫുദ്ദീൻ, വാരിയത്ത്പ്പടി മാത, പേരാഞ്ചേരി ബാവ, പേരാഞ്ചേരി അലവി, പേരാഞ്ചേരി അബു എന്നിവരുടെ […]
കോൺഗ്രസിന്റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്റെ കൊടി കൊട്ടാനാകൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിന്റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്റെ കൊടി കൊട്ടാനാകൂവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ സി.പി.എമ്മിന് കഴിയില്ല. അതിന് കോൺഗ്രസിനും കോൺഗ്രസിന്റെ കൂടെ നിൽക്കുന്നവർക്കുമാണ് […]
സിവിൽ സർവിസ് ഫലം; മലപ്പുറം ജില്ലക്ക് വിജയത്തിളക്കം
477ാം റാങ്കിന്റെ മികവിൽ ലക്ഷ്മി മേനോൻ പൊന്നാനി: സിവിൽ സർവിസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 477ാം റാങ്ക് നേടി മാറഞ്ചേരി പന ലക്ഷ്മി മേനോൻ. റിട്ട. അധ്യാപിക ലത-വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. വിജയമാതാ […]
കാത്തിരിപ്പിനറുതി; മുത്തംതണ്ട് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി
കാളികാവ്: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതിയായി മുത്തം തണ്ട് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയായി ഗതാഗതം സാധ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ വേർതിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻ […]