പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും […]
Category: Malappuram
പോളിങ് ഉദ്യോഗസ്ഥരെ വരവേറ്റ് കുട്ടിക്കൂട്ടം
പൂക്കോട്ടൂർ: ജനാധിപത്യ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥരെ പൂക്കൾ നൽകി സ്വീകരിച്ച് പൂക്കോട്ടൂർ ഓൾഡ് ഗവ. എൽ.പി സ്കൂളിലെ കുട്ടിക്കൂട്ടം. തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ സ്കൂൾ കവാടത്തിൽ കാത്തുനിന്ന […]
മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ
കരുളായി: വനത്തിനകത്ത് ആദിവാസികള്‍ക്കു മാത്രമായുള്ള ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് ഇത്തവണ 461 വോട്ടര്‍മാർ. പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തി 474 പേരായെങ്കിലും മരിച്ചതും ഇരട്ടിപ്പ് വന്നതുമായ 13 വോട്ടര്‍മാരെ നീക്കം ചെയ്തതോടെയാണ് 461 വോട്ടര്‍മാരായത്. […]
ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി
കുറ്റിപ്പുറം: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വലിയ രീതിയിൽ വിള്ളൽ രൂപപ്പെട്ട സംഭവത്തെ തുടർന്ന് ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി. ചെന്നൈ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് പ്രഫസർ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]
മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം
മഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ ജങ്ഷനിലേക്ക് പാർട്ടി പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാവില്ല. മൂന്ന് മുന്നണികൾക്കുമായി നഗരത്തിലെ മൂന്ന് റോഡുകൾ നൽകും. സെൻട്രൽ ജങ്ഷനിൽ നിന്നും 100 […]
പൊന്നാനിയിലെ മോഷണ പരമ്പര: പ്രതി അറസ്റ്റിൽ
പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി കടകളിൽ നടന്ന മോഷണ സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശൂർ സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ […]